KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: നിപ വൈറസ് ബാധയേല്‍ക്കുമെന്ന് ഭീതിയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സുമാരെ നാട്ടുകാരും വീട്ടുകാരും ഒറ്റപ്പെടുത്തുന്നതായി പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്...

കൊയിലാണ്ടി; നിപ വൈറസ്ബാധ നിയന്ത്രണവിധേയമാകുന്നതുവരെ ജില്ലയിലെ പൊതുപരിപാടികൾ 31 വരെ മാറ്റിവെക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ ആറുനില കെട്ടിടത്തിന്റെ ഉദ്ഘാടനം...

കൊയിലാണ്ടി: നിപാ വൈറസ് പേടിയിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോഗികൾ കുറഞ്ഞു. സാധാരണയായി.ഒ.പി.വിഭാഗത്തിൽ 3000 ത്തിനിടയിൽ  രോഗികൾ ചികിൽക്കായിഎത്താറുണ്ട്. വ്യാഴാഴ്ച 1500 പേരാണ് എത്തിയത്. ഇതിൽ പനി...

കോഴിക്കോട്: മാവൂര്‍ റോഡിലെ ശ്മശാനം തൊഴിലാളികളായ രണ്ടാളുകളുടെ പേരില്‍ കേസെടുത്തു. നെല്ലിക്കോട് കാട്ടുകുളങ്ങര ഓടാട്ട് ബാബു (54), കോട്ടൂളി പള്ളിമലകുന്ന് കരിമ്പക്കാട്ട് ഷാജി (46) എന്നിവരുടെ പേരിലാണ് നടക്കാവ്...

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ പുതുപ്പാടി ഇരുപത്താറാം മൈലില്‍നിന്നാരംഭിച്ച്‌ ഏഴാം വളവിലെത്തിച്ചേരുന്ന പുതിയ ബൈപ്പാസ് റോഡ് നിര്‍മിക്കുന്നതിന്റെ സാധ്യത റവന്യു-വനം-പൊതുമരാമത്ത് ഉദ്യോഗസ്ഥസംഘം പരിശോധിച്ചു. ഡിവിഷണല്‍ വനം ഓഫീസര്‍ സുനില്‍കുമാര്‍, ഡെപ്യൂട്ടി...

കോഴിക്കോട്: 2018 മെയ് 24 ലോക സിക്രീസോഫ്രീനിയ ദിനത്തോടനുബന്ധിച്ച്‌ തണല്‍ ആത്മഹത്യ പ്രതിരോധ കേന്ദ്രം, ഐ.എം.എ കോഴിക്കോട് ബ്രാഞ്ച്, ഇഖ്റ ഹോസ്പിറ്റല്‍, കെ.എം.സി.ടി മെഡിക്കല്‍ കോളേജ്, ക്വാളിഫൈഡ്...

കുറ്റ്യാടി: ഇന്നലെ രാത്രി ഒന്‍പത് മണിയോടുകൂടി ആഞ്ഞടിച്ച കാറ്റിലും മഴയിലും കനത്ത ഇടിമിന്നലിലും കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം സംഭവിച്ചു. തെങ്ങ്, കവുങ്ങ്,...

കോഴിക്കോട്: നിപാ വൈറസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്എെ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ‘ഭയം അകറ്റൂ, ജാഗ്രത പാലിക്കൂ’ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി. കോഴിക്കോട് മൊഫ്യൂസൽ ബസ‌് സ്റ്റാൻഡിൽ നടന്ന...

കൊയിലാണ്ടി: ആരോഗ്യരംഗത്ത് കുതിച്ച് ചാട്ടത്തിനൊരുങ്ങി നഗരസഭ ജനകീയ സമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിച്ചു. ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി നിപ്പ വൈറസിനെതിരെ ഭയം വേണ്ട, ജാഗ്രത മതി എന്ന...

കൊയിലാണ്ടി : മേലൂരില്‍ ചിരപുരാതനമായ ആന്തട്ട പരദേവതാക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശ്രീകോവിലിന് കട്ടിളവെയ്ക്കല്‍ കര്‍മ്മം നടന്നു.തന്ത്രി ഉഷകാമ്പ്രം പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലും മുഖ്യശില്പി വിനോദനാശാരിയുടെ നേതൃത്വത്തിലും...