KOYILANDY DIARY.COM

The Perfect News Portal

Calicut News

പേരാമ്പ്ര: കനത്ത മഴയില്‍ തലയാട് കക്കയം റോഡില്‍ 26ാം മൈലില്‍ മണ്ണിടിഞ്ഞ് വീണ്  മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടായതിനെ തുടര്‍ന്ന് മണ്ണ് നീക്കിതുടങ്ങി....

വടകര: വടകരയില്‍ എക്‌സൈസും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും നടത്തിയ സംയുക്ത പരിശോധനയില്‍ 20 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഇന്നലെ രാവിലെ വടകരയിലെത്തിയ ഏറനാട് എക്‌സ്പ്രസില്‍ നിന്നാണ്...

നാദാപുരം: നാദാപുരം മേഖലയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ എക്സൈസിന്റെ പിടിയിലായി. പശ്ചിമ ബംഗാള്‍ സൗത്ത് 24 പര്‍ഗാന ജില്ലയിലെ നാരായണ്‍ബേര...

രാമനാട്ടുകര: കനത്ത മഴയില്‍ രാമനാട്ടുകര ദേശീയ പാതയോരത്തെ പഴയ കെട്ടിടം തകര്‍ന്നു വീണ് തമിഴ്നാട്ടുകാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മധുര സ്വദേശികളായ മുരുകന്‍ (23), സുര്യ (21)...

കൊയിലാണ്ടി: കനത്ത മഴയും, കടലാക്രമണവും മൂലം  കൊയിലാണ്ടി - കാപ്പാട്  തീരദേശ റോഡ് തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ  ശക്തമായ കടൽക്ഷോഭത്തിലാണ് തീരദേശ റോഡ് തകർന്നത്. ദേശീയപാതയിൽ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ മത്സ്യ വണ്ടി നാട്ടുകാർ തടഞ്ഞു. ഫോർമാലിൻ കലർത്തിയ മത്സ്യമാണെന്ന് ആരോപിച്ചായിരുന്നു തടഞ്ഞത്. ഗോവയിൽ നിന്നും ചെമ്മീൻ കയറ്റി വരുകയായിരുന്ന മത്സ്യവണ്ടിയാണ് തടഞ്ഞത്. ചൊവ്വാഴ്ച വൈകീട്ട്...

കൊയിലാണ്ടി : കേരള പ്രവാസിസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ സ്വാഗത സംഘം രൂപീകരിച്ചു. 501 അംഗങ്ങളെയാണ് സ്വാഗത സംഘത്തിലേക്ക് തിരഞ്ഞെടുത്തത്. കെ. ദാസന്‍ എം.എല്‍.എ;  യോഗം ഉദ്ഘാടനം...

മുക്കം: കാരശ്ശേരി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 'ഷിസ്മൈമൈല്‍' പദ്ധതി പ്രകാരം സൈക്കിള്‍ വിതരണം ചെയ്തു. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് 'ഷീ സ്‌മൈല്‍' പദ്ധതി...

കൊയിലാണ്ടി; പൂക്കാട് കലാലയത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്ന എസ്.എസ്.എൽ.സി, +2 മറ്റ് അക്കാദമിക്ക് രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി...

കൊയിലാണ്ടി: ജില്ലയിലെ അസാപ് പദ്ധതിയിൽ ഉൾപ്പെട്ട കൊയിലാണ്ടി സ്കിൽ ഡവലപ്പ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ തൊഴിൽ നൈപുണ്യ പ്രദർശനം സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ പഠനത്തോടൊപ്പം ഒരു കൈത്തൊഴിൽ പരിശീലിപ്പിച്ച് സ്വയം...