KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ഉറച്ച ശരീരവും, പ്രൗഡഗംഭീരമായ നടത്തവുമായി ആനപ്രേമികളുടെ മനം കവർന്ന കേരളത്തിലെ ലക്ഷണമൊത്ത സഹ്യപുത്രൻ പാമ്പാടി രാജന് ഊഷ്മളമായ സ്വീകരണം നൽകി. പയറ്റ് വളപ്പിൽ ശ്രീദേവി ക്ഷേത്ര...

കോഴിക്കോട്‌: കോഴിക്കോടിനെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. എളമരം കരീം എം.പി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വിശ്വാസത്തെ രക്ഷിക്കാന്‍ വേണ്ടിയല്ല ശബരിമലയുടെ പേര് പറഞ്ഞ്...

കൊയിലാണ്ടി:  ഫിഷറീസ് വകുപ്പ് മാനേജ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മത്സ്യതൊഴിലാളി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പന്തലായനി യു.പി. സ്‌കൂളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം...

കൊയിലാണ്ടി: നഗരസഭയിലെ പെരുവട്ടൂരില്‍ അക്ഷരവീടിന് ശിലാസ്ഥാപനം നടന്നു. കൊച്ചുകുഞ്ഞുകള്‍ക്ക് പ്രകൃതിജന്യമായ അന്തരീക്ഷത്തില്‍ മാതൃഭാഷാ പരിജ്ഞാനത്തോടെ ഗണിത സാക്ഷരതയോടെ മികച്ച തുടക്കം ലഭ്യമാക്കാന്‍ മാതൃകാ അംഗണ്‍വാടിയും, അമ്മമാര്‍ക്ക് തൊഴില്‍...

കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ തൊഴിലാളി ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ഭാരതീയ മസ്ദൂർ സംഘം കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. ബി.എം.എസ് ജില്ല സിക്രട്ടറി എ.ശശീന്ദ്രൻ...

കൊയിലാണ്ടി:  ജലം ജീവാമൃതം - ജലമാണ് ജീവൻ- എന്ന സന്ദേശമുയർത്തി കൊണ്ട് ജലസുരക്ഷക്കും ജല സമൃദ്ധിക്കുമായി ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ പ്രവർത്തനത്തിന് കൊയിലാണ്ടി നഗരസഭ...

കോഴിക്കോട‌്: സംസ്ഥാനത്ത‌് നടപ്പാക്കുന്ന പ്രവാസിക്ഷേമ പദ്ധതികള്‍ക്ക‌് കേന്ദ്ര ധനസഹായം അനുവദിക്കണമെന്ന‌് കേരള പ്രവാസിസംഘം അഞ്ചാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തില്‍ നടപ്പാക്കുന്ന പ്രവാസിക്ഷേമ പദ്ധതികള്‍ ഇന്ത്യക്കാകെ മാതൃകയാണ‌്. പ്രവാസി...

കോഴിക്കോട്: കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നി​ന്ന് എത്തുന്ന ശര്‍ക്കരയില്‍ (വെല്ലം) അതിമാരകമായ റോഡമിന്‍ ബി എന്ന രാസവസ്തു ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയതിനെതുടര്‍ന്ന് വില്പന നിരോധിച്ചു. സ്റ്റോക്കുള്ള ശര്‍ക്കര...

കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി.യോഗം കോളജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപക-അനധ്യാപകരുടെയും കൂട്ടായ്മയില്‍ കോളജിലെ വിദ്യാര്‍ഥികളായ സഹോദരിമാര്‍ക്ക് സ്‌നേഹവീട് നിര്‍മ്മിച്ചു. പി.ജി. വിദ്യാര്‍ഥിനിയായ...

കൊയിലാണ്ടി: കേരള നിയമസഭയും സംസ്ഥാന സാക്ഷരതമിഷന്‍ അതോറിറ്റിയും ചേര്‍ന്ന് നടപ്പിലാക്കുന്ന ഭരണഘടന സാക്ഷരതാ സംഗമം പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റ ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ നടന്നു. പത്താംതരക്കാര്‍ക്കും ഹയര്‍സെക്കണ്ടറിക്കാര്‍ക്കുമായി സംഘടിപ്പിച്ച...