. കോഴിക്കോട്: ബെവ്‌കോയുടെ സെല്‍ഫ് പ്രീമിയം കൗണ്ടറില്‍ നിന്നും മദ്യക്കുപ്പി മോഷ്ടിച്ച യുവാവിന്റെ സിസിടിവി ദൃശ്യം പുറത്ത് വിട്ട് ബെവ്‌കോ ജീവനക്കാര്‍. കോഴിക്കോട് മുക്കത്തെ ഔട്ട്‌ലെറ്റിലാണ് മോഷണം...
Calicut News
. കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട പരിശോധനയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ പഴയ കെട്ടിടങ്ങളിൽ പരിശോധന നടത്തും. സ്വകാര്യ...
. കോഴിക്കോട് വലിയങ്ങാടിയിൽ സ്ലാബ് തകർന്നുവീണ് അപകടമുണ്ടായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടകൾ ഒഴിപ്പിക്കാൻ കോർപറേഷൻ നടപടി ആരംഭിച്ചതായി മേയർ ഒ സദാശിവൻ. സാങ്കേതിക വിഭാഗം നടത്തിയ പരിശോധനയിൽ...
. വലിയങ്ങാടിയിൽ അപകടഭീഷണിയിലുള്ള 16 കെട്ടിടങ്ങൾ പുതുക്കിപ്പണിയാൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നുവെന്നും, അപകടം നടന്നത് ഇതിൽ ഉൾപ്പെട്ട കെട്ടിടത്തിലാണെന്നും കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ സദാശിവൻ വ്യക്തമാക്കി....
. പയ്യോളി: പയ്യോളിയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട രണ്ടു പേർ പിടിയിൽ. കൊയിലാണ്ടിയ്ക്കും പയ്യോളിയ്ക്കും ഇടയിൽ ദേശീയപാതയ്ക്കരികിലെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ...
. കോഴിക്കോട് നാദാപുരത്ത് കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി. ഇതിനെ തുടർന്ന് കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിന് പുറത്തിറങ്ങാൻ കഴിയാതെയായി. തുടർന്ന് പൊലീസും, നാട്ടുകാരും, ഫയർഫോഴ്സും, വനം വകുപ്പ് ഉദ്യോഗസ്ഥരും...
കോഴിക്കോട്: സ്ത്രീകളുടെ മുന്നേറ്റവും സമൂഹത്തിലെ അടയാളപ്പെടുത്തലുകളും ചര്‍ച്ചയായി "ഫെമിനിച്ചി ഫെസ്റ്റ്''. വിങ്സ് കേരളയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഗാന്ധിഗൃഹത്തിൽ നടന്ന പരിപാടിയിൽ കേരളത്തിലെ ഫെമിനിസ്റ്റ്...
. കോഴിക്കോട്: വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. ബാലുശ്ശേരി തലയാട് സ്വദേശി അഭിനവ് വിജയനാണ് അറസ്റ്റിലായത്. ഇയാളുടെ ടെറസിൽ നിന്ന് 10 കഞ്ചാവ്...
. കോഴിക്കോട്: ജില്ലയിലെ സ്പാകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് പൊലീസ്. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് സിറ്റിപൊലീസ് കമ്മീഷ്ണറാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. അനധികൃതമായി നിരവധി സ്പാകൾ...
. പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി നവീകരിച്ച കോഴിക്കോട് ചാലിയം മാലിക് ബിൻ ദിനാർ പള്ളി വിശ്വാസികൾക്കായി തുറന്നു കൊടുത്തു. മന്ത്രി പി എ മുഹമ്മദ് റിയാസ്...
