KOYILANDY DIARY.COM

The Perfect News Portal

Business News

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും ജനപ്രീതിയില്‍ മുന്‍പന്തിയിലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഓണ്‍ലൈന്‍ വാഹന വ്യാപാര മേഖലയിലെ ഡ്രൂം നടത്തിയ പഠനത്തില്‍ കാര്‍ ശ്രേണിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം...

ആംസ്റ്റര്‍ഡാം : ലോകത്തിലെ ആദ്യത്തെ പറക്കും കാര്‍ വിപണിയിലേക്ക്. പിഎഎല്‍-വി എന്ന ഡച്ച് കമ്പനിയാണ് ലിബര്‍ട്ടി എന്ന പേരില്‍ പറക്കുന്ന കാര്‍ വിപണിയിലെത്തിക്കുന്നത്. ലിബര്‍ട്ടി സ്‌പോര്‍ട്ട്, ലിബര്‍ട്ടി...

മുംബൈ: ഐഫോണ്‍ 7 മോഡലിനു വന്‍ വിലക്കുറവ് പ്രഖ്യാപിച്ച്‌ ഫ് ളിപ്കാര്‍ട്ട്. എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഫ്ലാറ്റ് ഡിസ്കൗണ്ടും ഉള്‍പ്പെടെ 25,000 രൂപയുടെ ഡിസ്കൗണ്ടാണ് ഫ് ളിപ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്....

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 160 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദിവസങ്ങള്‍ക്ക്...

മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരും. വായ്പാനയം പ്രഖ്യാപിച്ചതോടെ ഓഹരിവിപണികളില്‍ നേരിയ ഇടിവ്...

ടോക്കിയോ: ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനും സുസുകി മോട്ടോര്‍ കോര്‍പറേഷനും സഖ്യത്തിനു ചര്‍ച്ച തുടങ്ങി. സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ ഒന്നിച്ചു നീങ്ങുകയും പരസ്പരം ഘടക പദാര്‍ഥങ്ങളും ഉത്പന്നങ്ങളും നിര്‍മിച്ചു...

കൊ​ച്ചി: സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 160 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. 21920 രൂ​പ​യി​ലാ​ണ് പ​വ​ന്‍റെ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഗ്രാ​മി​ന് 20 രൂ​പ താ​ഴ്ന്ന് 2,740 രൂ​പ​യി​ലെ​ത്തി.

മുംബൈ: ഇന്ത്യയില്‍ കുറഞ്ഞ നിരക്കിൽ വിമാനയാത്ര വാഗ്ദാനം ചെയ്ത് എയര്‍ ഏഷ്യ. രാജ്യത്തിനകത്ത് 99 രൂപയ്ക്കും വിദേശത്തേക്ക് 999 രൂപയ്ക്കും. ജനുവരി 16 മുതല്‍ ഫെബ്രുവരി ആറ്...

ഡല്‍ഹി: സ്പൈസ്ജെറ്റ് ബോയിങ്ങില്‍ നിന്ന് 205 വിമാനങ്ങള്‍ വാങ്ങുന്നു. 1,50,000 കോടിയുടെ ഇടപാട് വ്യോമയാന മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നാണ്. നേരത്തെ 55 വിമാനങ്ങള്‍ വാങ്ങാന്‍...

ഡൽഹി: ഫ്ലിപ്കാര്‍ട്ടും ആപ്പിളും ചേര്‍ന്ന് നടത്തുന്ന ആപ്പിള്‍ ഫെസ്റ്റില്‍ ഐഫോണുകള്‍ക്ക് വന്‍ ഓഫര്‍. ഐഫോണ്‍ 7 മുതല്‍ ഐഫോണ്‍ 5 എസിനു വരെ വന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്....