കൊച്ചി: സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് കൂടിയത്. 21,240 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കൂടി 2,655 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
Business News
ന്യൂഡല്‍ഹി : വെറും 251 രൂപ വിലയുള്ള 'ഫ്രീഡം251' സ്മാര്‍ട് ഫോണുകള്‍ വാഗ്ദാനം ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച റിംഗിംഗ് ബെല്‍സ് കമ്ബനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മോഹിത്...
ബംഗളുരു: ഇന്ത്യന്‍ വിപണിയിലേക്കുള്ള ഐഫോണ്‍ ഇനി ഇന്ത്യയില്‍തന്നെ നിര്‍മിക്കും. ബംഗളുരുവിലെ പീന്യയിലുള്ള ഫാക്ടറിയില്‍നിന്ന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കുള്ള ഐഫോണുകള്‍ ഏപ്രിലില്‍ പുറത്തിറങ്ങും. ഈ വര്‍ഷാവസാനത്തോടെ പൂര്‍ണ സജ്ജമായ നിര്‍മാണശാല...
കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡി ഇന്ത്യയുടെ പുതിയ തലവനായി റാഹില്‍ അന്‍സാരി നിയമിതനായി. ഔഡിയുടെ ജര്‍മന്‍ മാതൃകമ്പനിയായ ഔഡി എജിയിലെ ഗ്ലോബല്‍ പ്രൈസിംഗ് ഫോര്‍...
ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ കാവസാക്കി കെഎക്സ്250, കെഎക്സ്100 ഡേര്‍ട്ട് ബൈക്കുകളെ ഇന്ത്യയിലെത്തിക്കുന്നു. 2016 ഡിസംബര്‍ 18 ന് ഈ ബൈക്കുകള്‍ വിപണിയില്‍ അവതരിക്കുമെന്നാണ് കമ്ബനി അറിയിപ്പ്. റേസിംഗ്...
ഡല്‍ഹി: റിലയന്‍സ് ജിയോക്കും ബിഎസ്‌എന്‍എലിനും പിന്നാലെ എയര്‍ടെല്ലും പരിധിയില്ലാതെ വിളിക്കാനുള്ള മൊബൈല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 145 രൂപയുടെയും 345 രൂപയുടെയും രണ്ട് പ്രീ പെയ്ഡ് പ്ലാനുകളാണ്...
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും കുറവുണ്ടായി. പവന് 160 രൂപ കുറഞ്ഞ് 21,840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച...
മുംബൈ: നോട്ട് പിന്‍വലിക്കലിന്റെ പശ്ചാതലത്തില്‍ കാര്‍ വിപണിയിലെ പ്രതിസന്ധി മറികടക്കാന്‍ ഹോണ്ട 100 ശതമാനം വായ്പ നല്‍കുന്നു. ഇതിനായി ഐ.സി.ഐ.സി, എച്ച്.ഡി.എഫ്.സി, ആക്സിസ് എന്നീ സ്വകാര്യ ബാങ്കുകളുമായി...
ഹ്യുണ്ടായിയുടെ പുതിയ പ്രീമിയം എസ്യുവി ട്യൂസോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡല്‍ഹി എക്സ്ഷോറൂം 18.99 ലക്ഷം പ്രാരംഭവിലയ്ക്കാണ് വിപണിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സാന്റാഫേ, ക്രേറ്റ എന്നിവയ്ക്കുശേഷം ഹ്യുണ്ടായ് ഇന്ത്യയിലിറക്കുന്ന മൂന്നാമത്തെ...
മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 327 പോയന്റ് താഴ്ന്ന് 26490ലും നിഫ്റ്റി 96 പോയന്റ് നഷ്ടത്തില്‍ 8199ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 446 കമ്പനികളുടെ...