കൊച്ചി: വോഡഫോണ്‍ പ്രീ പെയ്ഡ് വരിക്കാര്‍ക്കായി വോഡഫോണ്‍ ഫ്ളെക്സ് റീചാര്‍ജ് പദ്ധതി ആരംഭിച്ചു. വോയ്സ്, ഡാറ്റ, റോമിങ്, എസ്.എം.എസ്. എന്നിവയില്‍ പരിധികള്‍ ഒഴിവാക്കുന്ന ഓഫറുകളാണ് ഫ്ളെക്സ് റീചാര്‍ജില്‍...
Business News
https://youtu.be/XUAQZqsuRgM വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു ഹാച്ച്‌ബാക്ക് സെഗ്മെന്റില്‍ മാരുതി സ്വിഫ്റ്റിന്റെ അവതരണം. 2005ല്‍ വിപണിപിടിച്ച സ്വിഫ്റ്റിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടതായി വന്നില്ല കഴിഞ്ഞ പത്തു...
മൾട്ടി യൂട്ടിലിറ്റി വാഹനമായ ഇന്നോവ ക്രിസ്റ്റയുടെ ഉജ്ജ്വല വിജയത്തിനുശേഷം എംപിവി സെഗ്മെന്റിൽ പുതിയൊരു ആഡംബര വാഹനത്തെ അവതരിപ്പിക്കാൻ ടൊയോട്ട ഒരുങ്ങു ന്നു. ജാപ്പനീസ് വിപണിയിൽ വന്‍ വിജയമായി...
https://youtu.be/vaelfM1oeQ4 ഇന്ത്യയില്‍ നിര്‍മിച്ച് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചില കാറുകളുണ്ട് അത്തരത്തില്‍ ആദ്യ അഞ്ച് മെയ്ഡ് ഇന്‍ ഇന്ത്യ ഹീറോകളെ പരിചയപ്പെടാം... വിദേശത്ത്,...
ഡല്‍ഹി: പതിവ് ടാറ്റ വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായ മുഖവുമായി ക്രോസ് ഓവര്‍ ശ്രേണിയില്‍ കമ്ബനി അവതരിപ്പിക്കുന്ന ഹെക്സ അടുത്ത മാസം വിപണിയിലെത്തും. നിരത്തില്‍ വന്‍വിജയമായി ടിയാഗോ മുന്നേറുമ്ബോഴാണ്...
തിരുവനന്തപുരം : കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‍വെയര്‍ കമ്ബനിയായ സീസെയിമിക്ക് യുഎസ് കമ്ബനിയുടെ നിക്ഷേപവും. യുഎസിലെ ആഗോള ഐടി കമ്ബനിയായ സ്പെരീഡിയന്‍ ടെക്നോളജീസാണ് സീസെയിമിയില്‍ നിക്ഷേപം നടത്തുന്നത്....
കൊച്ചി: ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ ജാഗ്വര്‍ എക്സ്‌ഇ പ്രസ്റ്റീജ് ഇന്ത്യന്‍ വിപണിയില്‍. സ്ലൈഡിംഗ് സണ്‍റൂഫ്, ഡ്രൈവര്‍ സീറ്റ് മെമ്മറിയോടു കൂടിയ ടോറസ് ലെതര്‍ സീറ്റുകള്‍,...
ഇന്ത്യന്‍ നിര്‍മ്മിത ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിയോ മാര്‍ക്ക് 1 സ്മാര്‍ട്ട്‌ഫോണ്‍ ഈയിടെ ആണ് വിപണിയില്‍ എത്തിയത്. ബംഗളൂരുവിലെ കണ്‍സ്യൂമര്‍ ടെക്‌നോളജി കമ്പനിയായ ക്രിയോ വികസിപ്പിച്ചെടുത്ത ഫ്യുവല്‍...
ഇന്ത്യയിലെ മുൻനിര എസ്‍യുവി നിർമാതാവായ മഹീന്ദ്ര ബൊലേറോയുടെ ചെറു പതിപ്പ് ഇറക്കാനുള്ള ഒരുക്കത്തിലാണ്. നാല് മീറ്ററിലധികം നീളമുള്ള എസ്‌യുവികളിൽ ഈടാക്കുന്ന അധിക ടാക്സിൽ നിന്നും ഒഴിവായി കിട്ടാനാണ്...
മുംബൈ: ഇന്ത്യയിലെ സാധാരണക്കാരന്റെ ഇഷ്ട വാഹനമായ മാരുതി സുസുക്കി ഓള്‍ട്ടോയുടെ വില്‍പ്പന 30 ലക്ഷം കടന്നു. കഴിഞ്ഞ പത്തു വര്‍ഷമായി മാരുതിയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ്...
