കൊച്ചി: കൊച്ചിയുടെ സൂപ്പര്‍ മെട്രോയോ കൊച്ചിക്കാര് നെഞ്ചേറ്റിയപ്പോള്‍ ആദ്യ ദിന കളക്ഷനിലും മെട്രോ സൂപ്പര്‍ ഹിറ്റ്. മെട്രോയുടെ ആദ്യ ദിന സര്‍വീസില്‍ നിന്ന് ലഭിച്ചത് 2042740 രൂപ....
Business News
2-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കിടിലന്‍ ഓഫറുമായി സ്പൈസ് ജെറ്റ്. ആഭ്യന്തര, രാജ്യാന്തര യാത്രക്കാര്‍ക്ക് 12 രൂപയ്ക്ക് ടിക്കറ്റ് ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നികുതിയോ സര്‍ചാര്‍ജുകളോ ഉള്‍പ്പെടാതെയാണ് ഈ...
ഹൈദരാബാദ്: രാജ്യത്തെ ആദ്യ ഇലക്ട്രിക് ടാക്സി കാര്‍ പുറത്തിറങ്ങി. പരിസ്ഥിതി ദിനമായ തിങ്കളാഴ്ച ഹൈദരാബാദിലാണ് കാറുകള്‍ നിരത്തിലിറങ്ങിയത്. അഞ്ച് ഇലക്ട്രിക് ടാക്സി കാറുകളാണ് ആദ്യം നിരത്തിലെത്തിയത്. പരിസ്ഥിതി...
ഡല്‍ഹി: രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്ന് നികുതിവരുമാനത്തില്‍ വര്‍ദ്ധനയുണ്ടായെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ നോട്ട് നിരോധനത്തിനോടൊപ്പം കേന്ദ്രം ലക്ഷ്യം വെച്ച...
ബ്രോഡാബാന്‍ഡ് രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി റിലയന്‍സ് ജിയോ. ദീപാവലിയോടെ ജിയോ ഫൈബര്‍ ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. പുത്തന്‍ ഓഫറുകളുമായാണ് ജിയോ ഫൈബര്‍ എത്തുന്നത്. മൊബൈല്‍ സര്‍വ്വീസ് രംഗത്ത് അതിശയിപ്പിക്കുന്ന...
കൊച്ചി: ലാപ് ടോപ്, ഡിജിറ്റല്‍ ക്യാമറ തുടങ്ങിയവയുടെ വിലയും മൊബൈല്‍ ബില്‍ തുകയും വര്‍ധിക്കും. ജിഎസ് ടി നടപ്പാക്കുന്നതോടെ ജൂലൈ ഒന്നു മുതല്‍ മൊബൈല്‍ ഫോണുകളും ലാപ്...
കൊച്ചി: സ്വര്‍ണവില പവന് 240 രൂപ കൂടി 21,760 രൂപയായി. 2720 രൂപയാണ് ഗ്രാമിന്റെ വില. 21520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലവ്യതിയാനാണ്...
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പരസ്യ വിമര്‍ശനം ഭരണഘടനാ വിരുദ്ധമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പിജെ കുര്യന്.പാര്‍ലമെന്റില്‍ പോലും ഗവര്‍ണറെ വിമര്‍ശിക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണെന്ന് കുര്യൻ പറഞ്ഞു. ഗവര്‍ണറെയോ പ്രസിഡന്റിനേയോ...
കോഴിക്കോട്: സാമൂതിരി കെ.സി.യു. രാജ കുടുംബാംഗങ്ങളോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയിലെ ഓഫീസിൽ സന്ദർശിച്ചു. സാമൂതിരി കുടംബത്തിലെ പിൻമുറക്കാരെ മുഖ്യമന്ത്രി നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു. ജനങ്ങളുടെ ഭരണാധികാരിയെ...
കൊച്ചി: സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 21,680 രൂപയായി. 2710 രൂപയാണ് ഗ്രാമിന്. മൂന്ന് ദിവസംകൊണ്ട് പവന് 320 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിലെ വില വ്യതിയാനമാണ്...
