KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക സ്പീ​ക്ക​റി​നെ​തി​രേ അ​ഞ്ച് വി​മ​ത എം​എ​ല്‍​എ​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. സ്പീ​ക്ക​ര്‍ രാ​ജി തീ​രു​മാ​നം വൈ​കി​പ്പി​ക്കു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. എം.​ടി.​ബി...

മും​ബൈ: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന ബി​ഹാ​റി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ല്‍ ബി​നോ​യി കോ​ടി​യേ​രി മും​ബൈ ഓ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വീ​ണ്ടും ഹാ​ജ​രാ​യി. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കു​ള്ള തു​ട​ര്‍...

തിരുവനന്തപുരം: യൂണിവേഴ്‌സ്റ്റി കോളേജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്.കേശവദാസപുരത്തുനിന്നുമാണ് ഇവരെ പൊലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായ പ്രതികളെ...

കൊയിലാണ്ടി: 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഓപ്പറേറ്റർമാരായി പ്രവർത്തിച്ച അക്ഷയ സെന്ററുകളിലെ ജീവനകാർക്ക് മൂന്നു മാസം കഴിഞ്ഞിട്ടും വേതനം...

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവം ദൗര്‍ഭാഗ്യകരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥി അഖില്‍ ചന്ദ്രനെയും...

കൊയിലാണ്ടി: അണേല കാവുംവട്ടം മീത്തലേടത്ത് രവീന്ദ്രന്‍ (54) നിര്യാതനായി. പരേതരായ നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്.  ഭാര്യ: സജിത.മക്കള്‍: റോഷ്‌നി, റോഷിത. മരുമകന്‍: സുനില്‍ പള്ളിക്കര...

കൊയിലാണ്ടി: മുതിർന്ന സി.പി.ഐ(എം) നേതാവും കൊയിലാണ്ടി മേഖലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയും അധ്യാപകനുമായിരുന്ന ടി. ഗോപിമാസ്റ്ററുടെ രണ്ടാം ചരമ വാർഷികം സമുചിതമായി ആചരിച്ചു.  പുഷ്പാർച്ചനക്ക് ശേഷം...

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പരിക്കേറ്റ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ മെഡിക്കല്‍ കോളേജ‌് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ...

തിരുവനന്തപുരം: ജയിലുകളിലെ ഫോണ്‍വിളികളെ കുറിച്ച്‌ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഡിജിപി...

കടലാക്രമണം പ്രതിരോധിച്ച്‌ തീരമേഖലയെ സംരക്ഷിക്കുന്നതിന് ഓഫ്ഷോര്‍ ബ്രേക്ക്‌വാട്ടര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്രീയമായി വിജയമാണെന്ന് തെളിഞ്ഞതാണ് ഈ സംവിധാനം. കടലാക്രമണത്തിന് ഇരയാവുന്നവര്‍ക്കായി താത്കാലിക പുനരധിവാസകേന്ദ്രങ്ങള്‍...