KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ചിറ്റൂർ: രാജ്യത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പലരും ഇന്ന് ബിജെപിയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി...

തിരുവനന്തപുരം: മൈക്കൗങ് ചുഴലിക്കാറ്റിനെത്തുടർന്ന്‌ വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. കേരളത്തിൽ സർവീസ്‌ നടത്തുന്ന 35 ട്രെയിനുകളാണ്‌ റദ്ദാക്കിയത്‌. റദ്ദാക്കിയ ട്രെയിനുകളിൽ ടിക്കറ്റ്‌...

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപിക്ക് മുന്നേറ്റം. മധ്യപ്രദേശിലും രാജസ്ഥാനിലും, ഛത്തീസ്ഗഡിലുമാണ് ബിജെപി ലീഡ് ചെയ്യുന്നത്. ചത്തീസ്​ഗഢിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്...

കൊയിലാണ്ടി: വെളിയണ്ണൂർ ചല്ലി സമഗ്ര വികസനം " സ്വപ്ന പദ്ധതിക്ക് ചിറകുവെച്ചു '' 20.7 കോടി രൂപയുടെ സാങ്കേതിക അനുമതിയായതായി എം.എൽ.എ.മാർ അറിയിച്ചു. വള്ളികളും, പായലുകളും നിറഞ്ഞ്...

പാലക്കാട്‌: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം നിർണ്ണായക പുരോഗതി നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യപ്രതികൾ പോലീസ് കസ്റ്റഡിയിലായി. വിശദമായ കാര്യങ്ങൾ പൊലീസ് തന്നെ...

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പത്മകുമാറിന്റെ ഭാര്യ അനിതകുമാരി. ഇവരുടെ ശബ്ദം ​ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തിരിച്ചറിഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം മാതാവിന്റെ...

കൊല്ലം: 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് പിടിയിലായ അനുപമ മത്മൻ യുട്യൂബ് താരം. 4.98 ലക്ഷം പേരാണ് "അനുപമ പത്മൻ' എന്ന യുട്യൂബ് ചാനൽ സബ്സ്ക്രൈബ്...

കൊച്ചി: മാലിന്യം തള്ളിയവർക്കെതിരെ എറണാകുളത്ത് 84 ലക്ഷം പിഴയിട്ടു. നടപ്പ്‌ സാമ്പത്തികവർഷത്തിലാണ് ഇതുവരെ 84 ലക്ഷം രൂപ ഈടാക്കിയത്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുകയോ തള്ളുകയോ ചെയ്‌ത...

മുംബൈ: വായ്‌പ തിരിച്ചടച്ചശേഷം പ്രമാണം വിട്ടുനൽകുന്നതിന്‌ കാലപരിധി നിശ്‌ചയിച്ച ആർബിഐ ഉത്തരവ്‌ വെള്ളി മുതൽ പ്രാബല്യത്തിൽ. ഇതു പ്രകാരം വായ്പ തിരിച്ചടവ് കഴിഞ്ഞ് 30 ദിവസത്തിനകം സ്വത്തുവകകളുടെ...

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയാണ്.  സുപ്രീം...