KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഉദ്‌ഘാടനത്തിന്റെ മറവിൽ ‘തെരഞ്ഞെടുപ്പ്‌ പ്രചാരണം’ കൊഴുപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി നിർമിച്ച മഹർഷി വാൽമീകി രാജ്യാന്തര വിമാനത്താവളവും നവീകരിച്ച ‘അയോധ്യ ധാം...

കൊച്ചി: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. എറണാകുളം പിറവത്താണ് സംഭവം. കക്കാട് സ്വദേശി ബേബി  ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്....

ഫോണിൽ സംസാരിക്കുന്നതിനിടെ കരഞ്ഞ് ശല്യപ്പെടുത്തിയതിന് 2 വയസ്സുള്ള മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഭർതൃപിതാവ് നൽകിയ പരാതിയുടെ...

കോഴിക്കോട്: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ സംവിധാനവുമായി കോഴിക്കോട് ജില്ലാ പോലീസ് രംഗത്ത്. ജനങ്ങൾ നിതാന്ത ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഇതിനായി ജില്ലാ പോലീസ് മേധാവിയുടെ...

തിരുവനന്തപുരം: സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം പാളയം ജനറല്‍ ആശുപത്രി ജങ്ഷന് സമീപത്ത് വെച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി...

ലോറികൾ കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ രക്ഷിക്കാതെ ലോറിയിലുള്ള കോഴികളെ അടിച്ചുമാറ്റുന്ന നാട്ടുകാരുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍, ദില്ലി-...

തിരുവനന്തപുരം: കെ ബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍  കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇരുവര്‍ക്കും  സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണറും മുഖ്യമന്ത്രിയും...

കാട്ടാക്കട: കുറ്റ വിചാരണാസദസിൽ കോൺഗ്രസ് പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ പൊരിഞ്ഞ അടി. കാട്ടാക്കടയിൽ നടന്ന വിചാരണാസദസിനിടെയാണ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയത്. ഡിസിസി സെക്രട്ടറി എം...

കൽപ്പറ്റ : ആറളം ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. കൊലപാതകം സ്ഥിരീകരിച്ച് മാവോയിസ്റ്റുകളാണ് വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനയില്‍ പോസ്റ്ററുകള്‍ പതിച്ചതെന്ന് കരുതുന്നു....

കൊയിലാണ്ടി: മുതിർന്ന സിപിഐ(എം) നേതാവും കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാനുമായിരുന്ന യു.കെ. ദാമോദരൻ മാസ്റ്റർ (UKD അടിയോടി) (79) നിര്യാതനായി. ശവസംസ്ക്കാരം: വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ....