KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കണ്ണൂര്‍ : എം കെ രാഘവന്‍ എംപി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ കോ. ഓപ്പറേറ്റീവ്‌...

കൊയിലാണ്ടി: യുവതിയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച യുവാവ് അറസ്റ്റിൽ.  ഇപ്പോൾ വന്മുകം ചിങ്ങപുരം എളമ്പിലാട് ദ്വാരക ഹൗസിൽ വാടകക്ക് താമസിക്കുന്ന പയ്യോളി പുത്തൻ മരച്ചാലിൽ...

സംസ്ഥാനത്ത് ശക്തമായ മഴ ഈ മാസം 21വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടുക്കി, മലപ്പുറം , വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നു. നാളെ പത്ത്...

കോഴിക്കോട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സില്‍ ഡി.എന്‍.എ പരിശോധനക്കായി റോജോയും റെഞ്ചിയും റോയിയുടെ മക്കളും ഹാജരായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയ ഇവരില്‍ നിന്ന് ഡി.എന്‍.എ പരിശോധനക്ക്...

കോഴിക്കോട്‌: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ കൂട്ടുകാരിയെ പൊലീസ് തിരയുന്നു. ജോളി ജോലി ചെയ്തിരുന്നതായി പ്രചരിപ്പിച്ചിരുന്ന എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെയാണ് പൊലീസ് തിരയുന്നത്.ഇവര്‍...

കല്‍പ്പറ്റ: സംസാരശേഷിയില്ലാത്ത മകന്റെ മരണത്തില്‍ ദുരൂഹതയെന്ന ഉമ്മയുടെ പരാതിയില്‍ കബറിടം തുറന്ന്‌ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു. മുട്ടില്‍ ചൂരപ്ര കെ വി ആമിനയുടെ മകന്‍ യൂസഫിന്റെ (കുഞ്ഞാപ്പ--44)...

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടവാര്‍ത്ത വേദനാജനകമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി...

താമരശ്ശേരി: പോലീസ് കസ്റ്റഡി കഴിഞ്ഞ് താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ കൂടത്തായി കൊലപാതക പരമ്പരകേസിലെ മുഖ്യ പ്രതി ജോളിയെ രണ്ട് ദിവസത്തെക്ക് കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. ജോളിക്കായി...

കൊയിലാണ്ടി: പെരുവട്ടൂർ സുരേഷ് സുനിതാലയത്തിൽ ഭാസ്കരൻ എ. ടി. (77) നിര്യതനായി. ഭാര്യ: നാരയണി, മക്കൾ: സുരേഷ്, സുനിത. മരുമക്കൾ: രാമക്യഷ്ണൻ വി. ടി, ദിവ്യ. സഹോദരങ്ങൾ:...

തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി കൂടെയുണ്ടായിരുന്ന തൊഴിലാളികളുടെ സമയോചിതമായ ഇടപെടലാണ് പെരുമ്പാമ്പിൻ്റെ  പിടിയില്‍ നിന്നും ഇയാളെ രക്ഷപ്പെടുത്തിയത്. പെരുംകുളങ്ങര പത്മാവിലാസത്തില്‍ ഭുവനചന്ദ്രന്‍ നായരുടെ കഴുത്തിലാണ്...