കൊയിലാണ്ടി: മതനിരപേക്ഷത, ജനകീയ വിദ്യാഭ്യാസം ബദലാകുന്ന കേരളം എന്ന മുദ്രാവാക്യവുമായി കെ.എസ്.ടി.എ. നേതൃത്വത്തിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചു. സബ്ബ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ദേശീയ...
Breaking News
breaking
കൊല്ലം: കടയ്ക്കലില്‍ വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി. ഗുരുതര പരിക്കോടെ യാത്രികന്‍ കിഴക്ക്ഭാഗം സ്വദേശി സിദ്ദിഖ്(19)നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്...
കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് കുടലു സ്വദേശി മുനവര്‍ (23) ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍...
കൊല്ലം: സ്കൂളില്‍ നിന്ന് വിനോദയാത്ര പോകുന്നതിനു മുമ്പ് ടൂര്‍ സംഘാടകര്‍ ബസും കാറും ഉപയോഗിച്ച് നടത്തിയ അഭ്യാസ പ്രകടനത്തിനെതിരെ കേസ്. വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലെ വിഎച്ച്‌എസ്‌ഇ രണ്ടാംവര്‍ഷ...
കരുനാഗപ്പള്ളി: അഗ്നിബാധയെത്തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ ടെക്‌സ്റ്റൈയില്‍ ഷോപ്പ് കത്തിനശിച്ചു. കരുനാഗപ്പള്ളി നഗരത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന തുപ്പാശ്ശേരില്‍ ക്ലോക്ക് സെന്റര്‍ ആണ് അഗ്‌നിക്കിരയായത്. പുലര്‍ച്ചെയായിരുന്നു സംഭവം. കടയിലെ സെക്യുരിറ്റി ജീവനക്കാരും...
കോഴിക്കോട്: ജാതി-മത വിവേചനങ്ങള്‍ക്കെതിരേ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി ജാഗ്രതാ സദസ്സ് നടത്തി. പുതിയ ബസ്‌സ്റ്റാന്‍ഡില്‍ നടന്ന സദസ്സ് സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ്...
കൊയിലാണ്ടി: പുതിയ ബസ്സ് സ്റ്റാൻ്റ് - റെയിൽവേ സ്റ്റേഷൻ റോഡ് പരിസരത്ത് വെച്ച് അരക്കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. അരിക്കുളം ചേടപ്പള്ളി മീത്തൽ വിനോദ് (37) നെയാണ്...
കൊയിലാണ്ടി: ലോഡ്ജ് മുറിയിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടി ഒരാൾ അറസ്റ്റിൽ. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്കോഡ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്....
പയ്യോളി: വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ ബസ് യാത്രക്കാരിയുടെ മൂന്നരപ്പവന്‍ മാല നഷ്ടപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. അപകടസ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകരാണ് ഈ കടുംകൈ ചെയ്തത്. അപകടസ്ഥലത്തിനടുത്തുള്ളവരാണ്...
കോഴിക്കോട്: നടക്കാവ് പോലീസ് സ്റ്റേഷനില്‍ മാവോവാദികളുടെ കത്ത്. പശ്ചിമഘട്ടം സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ പേരിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് കത്ത് ലഭിച്ചത്. കത്ത്...
