അഞ്ചാലുംമൂട്: ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത കെ. എസ്. ആര്‍. ടി. സി. ബസില്‍ നിന്നു തെറിച്ചു വീണ വീട്ടമ്മയുടെ കാല്‍ മുറിച്ചു നീക്കി. തൃക്കടവൂര്‍ പതിനെട്ടാംപടി റോസ് വില്ലയില്‍...
Breaking News
breaking
കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ സി.പിയുടെ ചരിത്രം വായിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ്...
ഡല്‍ഹി: പുതിയ ബി.ജെ.പി അധ്യക്ഷനായി ജെ.പി. നഡ്ഡയെ തിരഞ്ഞെടുത്തു . ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയാസ്ഥാനത്ത് നടന്ന യോഗത്തിലാണ് നഡ്ഡയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്. തിങ്കളാഴ്ച...
പിറവം: വെളിയനാട് ചിന്മയാ മിഷനില്‍ പഠനത്തിനെത്തിയ വിദ്യാര്‍ഥി പാഴൂരില്‍ പുഴയില്‍ മുങ്ങി മരിച്ചു. രാവിലെ ഏഴോടെ സഹപാഠികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ കര്‍ണാടക സ്വദേശി രാഹുല്‍ കുല്‍ക്കര്‍ണി (21) ആണ്...
തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ചാണ്ടി. ഗവര്‍ണറുടെ സമീപനം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗവര്‍ണര്‍ അമിത്...
കൊയിലാണ്ടി: വിയ്യൂര്‍ നീറ്റ് ബാഗ് സഞ്ചി നിര്‍മാണ യൂണിറ്റ് അതിജീവനത്തിന്റെ വഴിയിലാണ്. വിയ്യൂര്‍ പുളിയഞ്ചേരിയില്‍ 15 വനിതകള്‍ വിജയകരമായി നടത്തിവന്ന സഞ്ചി നിര്‍മാണ യൂണിറ്റിന് അപ്രതീക്ഷിതമായാണ് നോണ്‍...
തൃശ്ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി മുന്‍ എംഎല്‍എയുമായിരുന്ന വി. ബലറാം (72) അന്തരിച്ചു. ശനിയാഴ്ച രാവിലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു....
ലണ്ടന്‍: പുരോഗമന ആശയ പ്രചാരണത്തിനൊപ്പം കേരളത്തിലെ നിര്‍ധന വിദ്യാര്‍ഥിക്ക് കൈത്താങ്ങായി സമീക്ഷ ഹീത്രോ യൂണിറ്റ്. യൂണിറ്റ് അംഗങ്ങള്‍തന്നെ നിര്‍ദേശിച്ച ഏഴോളം വിദ്യാര്‍ഥികളില്‍ നിന്ന്, പ്രളയത്തില്‍ വീടുനഷ്ടപ്പെടുകയും മാതാപിതാക്കളുടെ...
ഇടുക്കി: വഴിയരികില്‍ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ലൈലാമണിയെന്ന അമ്മയെ തേടി ഒടുവില്‍ മകനെത്തി. ഇടുക്കി അടിമാലിയില്‍ കഴിഞ്ഞ ദിവസമാണ് റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്നും രോഗിയായ...
കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന വന്‍ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടില്‍ നിന്ന് പിടികൂടി. കേരള എക്സൈസ് തിരുപ്പൂരില്‍ നടത്തിയ റെയ്ഡില്‍ 15750 ലിറ്റര്‍ സ്പിരിറ്റാണ് കണ്ടെത്തിയത്. തിരിപ്പൂരിലെ ചിന്നകാനൂരിലെ...
