KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: അന്തർ സംസ്ഥാന പെൺവാണിഭ സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. ബത്തേരി മടക്കിമല സ്വദേശി ഇല്ല്യാസ് എന്ന റിച്ചു (34) നെയാണ് കോഴിക്കോട് റുറൽ ജില്ലാ ക്രൈംബ്രാഞ്ച്...

ആനക്കുളം–മുചുകുന്ന് റെയില്‍വെ മേല്‍പ്പാലത്തിന് കിഫ്ബിയിൽ നിന്ന് 36 കോടി രൂപ അനുവദിച്ചതായി കെ. ദാസൻ എം.എൽ.എ. അറിയിച്ചു. ഈ റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ സതേണ്‍ റെയില്‍വെയുടെ 205-ാം...

കൊയിലാണ്ടി: നഗരസഭയിലെ സംരംഭകത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തില്‍ കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നതിനായി ശില്പശാല നടത്തി. ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് ലഭിച്ചവര്‍ക്ക് ഉപജീവന മാര്‍ഗ്ഗം...

കണ്ണൂര്‍:  പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും. വൈകുന്നേരം 4.30 മണിക്ക്...

കോഴിക്കോട്: അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ എതിര്‍ദിശയില്‍നിന്നു വന്ന കാറിടിച്ച്‌ ആറു വയസ്സുകാരന്‍ മരിച്ചു. താമരശ്ശേരി കാരാടി കണ്ണന്‍ കുന്നുമ്മല്‍ അനൂപ്‌ലാലിന്റെ മകന്‍ കൃഷ്ണ. കെ ലാല്‍ (ആറ്)...

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയായ സജുവാണ് ഇന്ന് പുലര്‍ച്ചയോടെ പൊലീസിന് മുന്‍പില്‍...

കാ​സ​ര്‍ഗോഡ്:​ ​കി​ഫ്ബി​യെ​ ​അ​ടു​ത്ത​റി​യാ​നാ​യി​ 28​ ​മു​ത​ല്‍​ 30​ ​വ​രെ​ ​കാ​സ​ര്‍ഗോഡ് ​പു​തി​യ​ ​ബ​സ് ​സ്റ്റാ​ന്‍​ഡ് ​പരിസരത്തെ​ ​സ്പീ​ഡ് ​വേ​ ​ഗ്രൗ​ണ്ടി​ല്‍​ ​പ്ര​ദ​ര്‍​ശ​നം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ 28​ ​ന് ​വൈ​കി​ട്ട്...

കൊയിലാണ്ടി: കോതമംഗലം സി.ആര്‍.സി. തല ഗണിതോത്സവം ക്യാമ്പ് കാവുംവട്ടം യു. പി. സ്‌കൂളില്‍ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി ഏഴ് സ്‌കൂളിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ക്യാമ്പ് കെ. ദാസന്‍...

കൊയിലാണ്ടി:  അമൃതവിദ്യാലയം - കുറുവങ്ങാട്  കനാൽ റോഡ്‌ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.  മുത്താമ്പി റോഡിനെയും അണേല റോഡിനെയും എളുപ്പത്തിൽ  ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.  650 മീറ്റർ മാത്രം...

കൊയിലാണ്ടി.  ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ്. നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്ന മനുഷ്യ മഹാ ശൃംഖല കൊയിലാണ്ടിൽ മഹാ പ്രവാഹമായി മാറി. 4 മണിക്ക് ദേശീയപാതയുടെ പടിഞ്ഞാറ്...