KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞു. ആന്ധ്രയില്‍നിന്ന് അരി കയറ്റി കോഴിക്കോട്ടേക്ക് വരികയായിരുന്ന പന്ത്രണ്ട് ചക്ര ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ആന്ധ്രാപ്രദേശ് കല്ലൂര്‍...

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊല്ലം പത്തനാപുരത്തെ ഒരു...

തൃശൂര്‍:  അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. താളാട്ടു വീട്ടില്‍ പ്രദീപ് (39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30ന് അതിരപ്പിള്ളി കണ്ണന്‍കുഴി പാലത്തിന് സമീപമാണ്...

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കാസര്‍കോട് സ്വദേശികളാണ് അക്രമത്തിനിരയായത്. കരിപ്പൂരില്‍ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. ക്രൂരമായി മര്‍ദ്ദിച്ചെന്നും നഗ്‌നരാക്കി പരിശോധിച്ചെന്നും...

കൊയിലാണ്ടി: കക്കാടം പൊയിൽ പെൺവാണിഭ കേസ്സിലെ പ്രധാന പ്രതി റിച്ചു എന്ന ഇല്യാസിനെ വയനാട്ടിലെ മാനന്തവാടി, കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. റൂറൽ ജില്ലാ...

കൊയിലാണ്ടി : കൊയിലാണ്ടിയിൽ  ഒന്നര ലക്ഷത്തോളം രൂപയുടെ പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ പിടികൂടി. കൊല്ലം പിഷാരികാവ് ക്ഷേത്ര കവാടത്തിനടുത്തുവെച്ചാണ് 1500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ്മായി...

കോഴിക്കോട്‌: പിന്നോക്കം പോകുന്നവൻ ജയിക്കുന്ന ഏക മത്സരം, ആർപ്പുവിളിച്ച്‌, പിന്നോക്കം വലിച്ച്‌ എതിരാളിയെ വലിച്ചുവീഴ്‌ത്തുന്ന ആവേശപ്പൂരം കടപ്പുറത്ത്‌. ബീച്ച്‌ ഗെയിംസിനോട്‌ അനുബന്ധിച്ചുള്ള സംസ്ഥാന വടംവലി മത്സരത്തിന്‌ കോഴിക്കോട്ട്‌ തുടക്കമായി....

ദുബായ്‌: യു.എ.ഇയിലെ ഉമ്മുല്‍ ഖ്‌വൈനില്‍ അപാര്‍ട്മെൻ്റെിന് തീപ്പിടിച്ച് പൊള്ളലേറ്റ മലയാളി യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയായ അനില്‍ നൈനാനാ(32)ണ് അബുദാബിയിലെ മാഫ്റക് ആശുപത്രിയില്‍ ചികിത്സയില്‍...

തൃശ്ശൂര്‍: സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കു സമീപം കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചതാരാണെന്ന്...

കൊയിലാണ്ടി : മണമ്മൽ വളാശേരി താഴെ സുഭാഷ് നിവാസിൽ ഗോപാലൻ (82) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ:  മനോജ്, സുന്ദരൻ, രൂപേഷ്, (ശ്രീ ദീപം ചിറ്റ്സ് കൊയിലാണ്ടി),...