KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കണ്ണൂര്‍: കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് വിയാന്‍ എന്ന ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ കാമുകനെ കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പൊലീസ് അറസ്റ്റ്...

തിരുവനന്തപുരം: സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളിലും ആശുപത്രികളിലും ചികിത്സ തേടുന്നവര്‍ക്കുള്ള കൃത്രിമ പല്ലിന്‌ ഇനി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട. സംസ്ഥാനത്തെ ഡെന്റല്‍ കോളേജുകളിലും ആശുപത്രികളിലും ആവശ്യമായി വരുന്ന കൃത്രിമ...

കൊട്ടിയം: കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴരയോടെ പൊലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധരാണ് കുട്ടിയെ...

കൊയിലാണ്ടി:  കുറുവങ്ങാട് മാവിൻ ചുവട് - പെരുങ്കുനി തോടിന് സമീപത്തുള്ള പെരുങ്കുനി കോളനി നിവാസികളുടെ ദുരിത ജീവിതത്തിന് അറുതിയാവുന്നു.  മഴക്കാലത്ത് തോട് നിറഞ്ഞ് കവിഞ്ഞ് കോളനിയാകെ ഉണ്ടാവുന്ന...

കൊച്ചി: തോപ്പുംപടി അരുജ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നഷ്ടപ്പെട്ട സംഭവത്തില്‍ സിബിഎസ്‌ഇ ക്ക് ഹൈക്കോടതിയുടെ താക്കീത്. തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ സച്ചിന്‍ താക്കുറിനെ വിളിച്ചു...

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണു ജോളി ഇന്ന് പുലര്‍ച്ചെ കോഴിക്കോട് ജില്ലാ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇവരെ...

കൊല്ലം: ഇളവൂരില്‍ 6 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. ഇളവൂര്‍ ധനേഷ് ഭവനില്‍ പ്രദീപ് ധന്യ ദമ്പതികളുടെ മകള്‍ ദേവ നന്ദയെയാണ് കാണാതായത്. ഇന്നു രാവിലെ പത്ത് മണിയോടെ...

കൊയിലാണ്ടി: മു​ന്‍​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ അ​ഡ്വ. പി. ​ശ​ങ്ക​ര​ന്‍ ഇ​നി ഓ​ര്‍​മ​ക​ളി​ല്‍. ഇ​ന്ന് രാ​വി​ലെ ക​ടി​യ​ങ്ങാ​ട് പു​തി​യോ​ട്ടി​ല്‍ വീ​ട്ടു​വ​ള​പ്പി​ല്‍ പൂ​ര്‍​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. മ​ന്ത്രി...

കൊയിലാണ്ടി: കൊല്ലം ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചാക്കാല വടക്കേതിൽ വീട്ടിൽ അഭിഷേക് ചന്ദ്രനാണ് (28) മരിച്ചത്.  ശരീരത്തിൽ നിന്നും തല വേർപെട്ട നിലയിലായിരുന്നു...

കൊയിലാണ്ടി: മനയടത്ത് പറമ്പില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് ബുധനാഴ്ച കാലത്ത് കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ തന്ത്രി ഏറാഞ്ചേരി ഹരിഗോവിന്ദന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി വെതിരമനയില്ലം ഗോവിന്ദന്‍...