കൊച്ചി> സിനിമാ ചിത്രീകരണത്തിന് കാലടി ശിവരാത്രി മണപ്പുറത്ത് ഒരുക്കിയ പള്ളിയുടെ മാതൃക ‘ഹിന്ദുവികാരം വൃണപ്പെടുത്തുന്നു’വെന്നാരോപിച്ച് തകര്‍ത്ത കേസില്‍ മൂന്നുപേരെക്കൂടി പെരുമ്ബാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പിടിയിലായവര്‍...
Breaking News
breaking
കുവൈറ്റ് സിറ്റി: കോവിഡ് ചികിത്സയിലിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി അജയന്‍ മാമ്പുറത്താണ് മരിച്ചത്. 62 വയസ്സായിരുന്നു.കോവിഡ് ചികിത്സയില്‍ അദാന്‍ ആശുപത്രിയില്‍ തീവ്ര...
മാനന്തവാടി: ബംഗാള്‍ സ്വദേശികളുടെ മൂന്നര വയസ്സുളള കുഞ്ഞിനെ പീഡിപ്പിച്ച അന്തര്‍ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. മാനന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരന്‍ ഝാര്‍ഖണ്ഡ് ഷാഹ് ബാംഗീ കുശ്മ സ്വദേശി...
അബൂദാബി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മലയാളികള്‍ അബൂദാബിയില്‍ മരിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ പൊരേടം ഷിബു വിലാസത്തില്‍ ഗോപാലകൃഷ്ണ കുറുപ്പിൻ്റെ മകന്‍ ഷിബു (33), കാസര്‍ഗോഡ് ബേക്കല്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള ബെവ് ക്യൂ (Bev Q) ആപ്പിന് ഗൂഗിളിന്റെ അനുമതിയായി. ആപ്പ് ഉടനെ പ്ലേ സ്റ്റോറില്‍ എത്തും. മദ്യവിതരണം രണ്ട് ദിവസത്തിനകം സാധ്യമാകുമെന്നാണ് കരുതുന്നത്....
കണ്ണൂര്‍: കോവിഡ് പ്രതിരോധത്തില്‍ വ്യാപൃതരായി ഇരിക്കുന്ന ഘട്ടത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ അരങ്ങേറുന്നത് കണ്ണൂരില്‍ പോലീസിന് തലവേദനയാകുന്നു. കണ്ണൂര്‍ കണ്ണപുരത്ത് സി.പി.എം പ്രവര്‍ത്തകന് നേരെ ഇന്നലെ ആക്രമണം ഉണ്ടായി....
കൊയിലാണ്ടി: പൂക്കാട് തെങ്ങില്‍ നിന്ന് വീണു തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. പൂക്കാട് പൊന്നംകുറ്റി ശ്രീധരന്‍ (64)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഭാര്യ: മൈഥിലി. മക്കള്‍:...
കൊയിലാണ്ടി: ബപ്പൻകാട് വയലിൽ പുരയിൽ പരേതരായ ചാത്തുവിൻ്റെയും നാരായണിയുടെയും മകൻ രാജൻ. എൻ. കെ (56) (റിട്ട. ഹോമിയോ ഫാർമസിസ്റ്റ്) നിര്യാതനായി. ഭാര്യ: രമ, മക്കൾ: റിഷിരാജ്, ...
കൊയിലാണ്ടി: പൊയിൽകാവ് ചെറിയേടത്ത് നവമി പത്മനാഭൻ നായർ (69) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ശ്രീജ (കെ.എസ്.ആർ.ടി.സി.), ശ്രീജിത്ത് (മലബാർ മെഡിക്കൽ കോളേജ് ), മരുമക്കൾ: ബേബി,...
കൊയിലാണ്ടി: നിയോജക മണ്ഡലം പരിധിയിലെ സ്കൂളുകളിൽ നാളെയും മറ്റന്നാളുമായി ആരംഭിക്കുന്ന അവസാന ഘട്ട എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി കെ.ദാസൻ...
