ന്യൂഡൽഹി : ഗുജറാത്ത് കലാപത്തില് സംഘപരിവാര് അക്രമത്തിന്റെ പ്രതിരൂപമായി മാറിയ അശോക് മൊച്ചി കർഷകർക്കൊപ്പം സമരഭൂമിയില്. വര്ഗീയ പ്രസ്ഥാനത്തില് നിന്നും കമ്യൂണിസ്റ്റ് നിലപാടിനോട് ഐക്യപ്പെട്ട അശോക് മൊച്ചി...
Breaking News
breaking
ശ്രീകണ്ഠപുരം: ഓട്ടോറിക്ഷയില്‍ കൊണ്ടുപോവുകയായിരുന്ന 64 കുപ്പി മാഹി മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. ചെങ്ങളായി ചേരേമൂലയിലെ പാലങ്ങാട്ട് യൂസഫനെ (62) യാണ് ശ്രീകണ്ഠപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ സി. രജിത്ത്...
കോട്ടയം: കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം വീടിന് സമീപത്തെ പാറക്കുളത്തില്‍ കണ്ടെത്തി. പനച്ചിക്കാട് പള്ളത്ര മാടപ്പള്ളി കരോട്ടുവീട്ടില്‍ വത്സമ്മ (59)യുടെയും മകള്‍ ധന്യ (37)യുടെയും മൃതദേഹങ്ങളാണ് പനച്ചിക്കാട്ട്...
കൊച്ചി: പാചക വാതക വില കേന്ദ്രം വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന് 701 രൂപയാണ് പുതിയ വില.വാണിജ്യ ആവശ്യങ്ങള്‍ക്ക്...
കൊച്ചി: എല്ലാവര്‍ക്കും സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ കെ ഫോണ്‍ പദ്ധതിയുടെ ജില്ലയിലെ ആദ്യഘട്ടം പൂര്‍ത്തീകരണത്തിലേക്ക്. സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും ഉള്‍പ്പെടെ ജില്ലയിലെ 639...
കൊയിലാണ്ടി: ചെങ്ങോട്ടുക്കാവ് പഞ്ചായത്തിൽ മാതൃകാഭരണം കൊണ്ടുവരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര സർക്കാർ സഹായത്തോടെയും കേന്ദ്ര പദ്ധതികളുടെ അടിസ്ഥാനത്തിലും സൽഭരണം ചെങ്ങോട്ടുക്കാവിൽ കൊണ്ടുവരുമെന്ന് അദ്ദേഹം...
ഈരാറ്റുപേട്ട: സി.പി.ഐ. എം പ്രവർത്തകനെ എസ്.ഡി.പി. ഐ ഗുണ്ടകള് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചു. ഈരാറ്റുപേട്ട തെക്കേക്കര ബ്രാഞ്ച് കമ്മിറ്റിയംഗം നൂർ സലാമിനെയാണ് ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ നൂർ സലാമിനെ...
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. വ്യാഴാഴ്ച രാത്രി വാഹന പരിശോധനക്കിടെ 100 കിലോ കഞ്ചാവ് പിടികൂടി. തിരുവമ്പാടി മുടക്കാലി ആബിദ് (23), കൂടരഞ്ഞി...
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള പദ്ധതികള്‍ പിരിച്ചുവിടുമെന്ന യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനം ശക്തമാവുന്നു. സംസ്ഥാന സര്‍ക്കാരിൻ്റെ സില്‍വാര്‍ലൈന്‍ പദ്ധതി യു...
ഡല്‍ഹി: പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ഭൂമി പൂജയ്‌ക്ക് ശേഷമായിരുന്നു തറക്കല്ലിടല്‍ ചടങ്ങ്. കോണ്‍ഗ്രസ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി...
