കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ഒക്ടോബർ 5 ചൊവ്വാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...
Breaking News
breaking
ഇരിക്കൂർ: ജനതാദൾ (എസ്) പെരുമണ്ണ് വാർഡ് കമ്മിറ്റി നേതൃത്വത്തിൽ ുന്നത വിജയികൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പടിയൂർ പഞ്ചായത്തിലെ യുവ കർഷകൻ പ്രകാശൻ പി യെയും, എസ് എസ്...
കൊയിലാണ്ടി: വിയ്യൂർ വഴിപോക്കുകുനിയിൽ ടി.കെ ഗോപാലൻ (84) രാം നിലയം നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: മണി (ഹിത ജ്വല്ലറി വർക്സ്, PNB അപ്രൈസർ), ബാലറാം (ബഹറിൻ),...
കൊയിലാണ്ടി: കേരളത്തിലെ അഗർ വുഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ജനറൽബോഡി യോഗം ചേർന്നു. കമ്പനി സി.ഇ.ഒ. അളക രാജൻ യോഗം ഉൽഘാടനം ചെയ്തു. കേരളത്തിൽ ഊദ് കൃഷി...
കൊല്ലം: അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്ബിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒക്ടോബര്‍ 11ന് വിധി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. പാമ്പിനെ...
തിരുവനന്തപുരം: റേഷന്‍ കാര്‍ഡിൻ്റെ രൂപം മാറ്റുന്നു. റേഷന്‍ കടയില്‍ നിന്നു മാത്രമല്ല, സപ്ളൈകോ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട കടളില്‍ നിന്ന് അവശ്യസാധനങ്ങള്‍ വാങ്ങാവുന്ന തരത്തില്ലാണ് റേഷന്‍ കാര്‍ഡിൻ്റെ രൂപം...
കൊയിലാണ്ടി: ബസ്സുകളുടെ മത്സര ഓട്ടം ചോദ്യം ചെയ്ത യാത്രക്കാരന് ബസ് ജീവനക്കാരുടെ മർദ്ദനം. ഇന്ന് രാവിലെ 11 മണിയോടെ കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ വെച്ചാണ് സംഭവം. ബിൽസാജ്,...
കൊയിലാണ്ടി: മുചുകുന്ന് ആതിര രാജൻ്റെ കാവ്യ സമാഹാരം "ഓർമയുടെ പൂമരം" പ്രശസ്ത എഴുത്തുകാരൻ ചന്ദ്രശേഖരൻ തിക്കോടി പ്രകാശനം ചെയ്തു. മുചുകുന്ന് നോർത്ത് യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ഒക്ടോബർ 4 തിങ്കളാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...
കൊയിലാണ്ടി: മലബാർ കലാപത്തിൻ്റെ 100 -ാം വാർഷികത്തിൽ സംസ്ഥാനത്ത് DYFI നേതൃത്വത്തിൽ 100 സെമിനാറുകൾ സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച സെമിനാർ അരിക്കുളം...
