തിരുവനന്തപുരം : അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ...
Breaking News
breaking
കാസര്‍കോട്: കരാറുകാര്‍ക്കെതിരെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദി റിയാസിന്റെ നടപടി തുടരുന്നു. ഇന്നലെ ദേശീയപാത 766ല്‍ പണി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന കരാറുകാരായ നാഥ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ എന്ന...
തിരുവനന്തപുരം: സോണല് ഓഫീസുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയില് യുഡിഎഫിന്റെയും ബിജെപിയുടെയും സമരപ്രഹസനം. ക്രമക്കേട് കണ്ടെത്തിയതോടെ സാധ്യമായ എല്ലാ നടപടിയും നഗരസഭാ ഭരണസമിതി എടുത്തിരുന്നു. മറ്റു പ്രതികള്ക്കായി അന്വേഷണവും...
കണ്ണൂര്‍: പയ്യന്നൂര്‍ സബ്ബ് ആര്‍ ടി ഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ഡി വൈ എസ് പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസം ജോയിൻ്റ് ആര്‍...
കോഴിക്കോട്: റോഡ് പണിപൂര്‍ത്തിയാക്കിയില്ല; പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ നീക്കി. റോഡ് പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത കരാറുകാരായ കാസര്‍കോട് എം ഡി കണ്‍സ്ട്രക്ഷനെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തിയില്‍ നിന്ന്...
കൊയിലാണ്ടി: പെറ്റ് ഷോപ്പിൽ നിന്ന് പേർഷ്യൻ പൂച്ച മോഷണം പോയി. പൂക്കാട് ടൗണിലെ പണ്ടോര പെറ്റ് ഷോപ്പിൽ നിന്ന് പണവും പൂച്ചയും മോഷണം പോയ സംഭവത്തിൽ കൊയിലാണ്ടി...
കൊയിലാണ്ടി: പോലീസ് സ്മൃതിദിനം ആചരിച്ചു. രാജ്യത്ത് ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ടതും, ആകസ്മിക മരണം സംഭവിച്ചതുമായ വിവിധ പോലീസ് വിഭാഗങ്ങളിൽപ്പെട്ടവർക്ക് ആദരവ് അർപ്പിച്ച് കൊണ്ട് പോലീസ് സ്മൃതിദിനം ആചരിച്ചു. രാജ്യത്തുടനീളം...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് (2021 ഒക്ടോബർ 21 വ്യാഴാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം ഉണ്ട്....
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 21 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 8 pm)ഡോ....
കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ റെയിൽവെ കൊള്ളക്കെതിരെ എ.ഐ.ടി.യു.സി റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി.പി.ഐ നേതാവ് എം. നാരായണൻ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു. സംസ്ഥാന സെക്രട്ടറി എം....
