KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയ പാതയിൽ വാഹനാപകടങ്ങളും, മരണവും കൂടി വന്നതോടെ കൊയിലാണ്ടി പോലീസ് നടപടികൾ കർശനമാക്കിയതിനെ തുടർന്ന് ആദ്യ ദിനത്തിൽ ട്രാഫിക് നിയമലംഘനമുൾപ്പെടെ...

കൊയിലാണ്ടി: ചുമട്ട് തൊഴിലാളി നിയമം സംരക്ഷിക്കുക, തൊഴിലും, കൂലിയും സംരക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചുമട്ട് തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിലേക്ക്...

കൊയിലാണ്ടി: കാപ്പാട് കടൽതീരത്ത് ആധുനിക രീതിയലുള്ള ഭിത്തി സ്ഥാപിക്കാൻ 12 കോടിയുടെ പദ്ധതി തയ്യാറായതായി മന്തി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. കാനത്തിൽ ജമീല എം.എൽ.എ ഉന്നയിച്ച...

കോഴിക്കോട്‌: മലിനീകരണം കുറച്ച്‌ മൃതദേഹ സംസ്‌കരിക്കും: മൂന്നിടങ്ങളിൽ വാതക ശ്‌മശാനം. പരിസ്ഥിതി മലിനീകരണം കുറച്ച്‌ മൃതദേഹ സംസ്‌കാരം സാധ്യമാക്കുന്ന  വാതക ശ്‌മശാനങ്ങൾ ജില്ലയിൽ മൂന്നിടത്ത്‌ ഒരുങ്ങി. കോഴിക്കോട്‌...

തിരുവനന്തപുരം: സിനിമാ ചിത്രീകരണം തടഞ്ഞാൽ അത്തരക്കാരെ കര്‍ക്കശമായി നേരിടും: മുഖ്യമന്ത്രി. സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിൻ്റെ തടയല്‍ മാത്രമല്ല, പൗരസ്വാതന്ത്ര്യത്തിൻ്റെ പ്രശ്‌നം കൂടിയാണ്. ഇത്തരം...

കോഴിക്കോട്: കവര്‍ച്ച ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്​ടാവ് അറസ്​റ്റില്‍. സുല്‍ത്താന്‍ ബത്തേരി ചീരാല്‍ സ്വദേശി വരിക്കോളി കോളനിയിലെ കണ്ണന്‍ എന്ന ഷട്ടര്‍ കണ്ണനെയാണ്​ (42) കസബ പൊലീസ് പിടികൂടിയത്....

ക​ണ്ണൂ​ര്‍: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​റെ വി​ജി​ല​ന്‍​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​സ​തീ​ഷി​നെ​യാ​ണ് വി​ജി​ല​ന്‍​സ് ഡി​വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങേ​ത്ത് അ​റ​സ്​​റ്റു ചെ​യ്ത​ത്....

കൊയിലാണ്ടി: ഗവ: മാപ്പിള വി.എച്ച് .എസ് .എസ് ന് കുടിവെള്ള യൂനിറ്റ് നൽകി. കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ പൂർവ്വ വിദ്യാർത്ഥിയായ എൻ. ഷമീജ് പിതാവ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 10 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി  സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  നവംബർ 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7...

error: Content is protected !!