കോഴിക്കോട് മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവന മീത്തല്‍ രാജന്‍ ആണ് മരിച്ചത്. നെടുമ്പൊയില്‍ ഇന്ദിരാ ഭവനിലെ സണ്‍ഷെയ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍...
Breaking News
breaking
കൊയിലാണ്ടി മാര്‍ക്കറ്റ് പരിസരത്തുള്ള കെട്ടിടത്തില്‍ തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഇന്ന് രാവിലെയാണ് സ്വകാര്യ കെട്ടിടത്തിനു മുകളിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാണ്ട് 60 വയസ്...
കൊയിലാണ്ടി: കെട്ടിടത്തിനു മുകളിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ, കൊയിലാണ്ടി മാർക്കറ്റിനു സമീപം പഴയ രാഗം സ്റ്റുഡിയോ ബിൽഡിങ്ങിലാണ് സംഭവo. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം മാറ്റാനുള്ള...
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പാവറ വയലിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. 2-ാം വാർഡിൽ പാവറ വയൽ ഭാഗത്ത് ബൈപാസിലെ ഓവ് പാലത്തിനടുത്താണ് കക്കൂസ് മാലിന്യം തള്ളിയ നിലയിൽ...
വയനാട് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ രാജി വെച്ചു. എംഎൻ വിജയൻ്റെ ആത്മഹത്യയെ തുടർന്നുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയരുകയും പല ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ്...
കൊയിലാണ്ടി: വൈദ്യൂതി ലൈനിലേക്ക് ചരിഞ്ഞ തലമണ്ട പോയ തെങ്ങ് നാടിന് ഭീഷണിയായിരിക്കുകയാണ്. പരാതി കൊടുത്തിട്ടും നടപടി എടുക്കാതെ കെഎസ്ഇബി. കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് 25ാം വാർഡിൽ മണക്കുളങ്ങര...
ബിജെപി വിട്ട് സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗമായിരുന്ന കെ എ ബാഹുലേയന്‍. എകെജി സെന്ററിലെത്തി ബാഹുലേയന്‍ ഗോവിന്ദന്‍ മാസ്റ്ററെ കണ്ടു സംസാരിച്ചു. നിരവധി...
മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട. ഇരുപത് എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടിൽ നിന്ന് പിടിച്ചെടുത്തു. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെത്തി. എടവണ്ണയിലെ വീട്ടിൽ...
കൊയിലാണ്ടി: മുത്താമ്പി പുഴയിലൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അരിക്കുളം മാവട്ട്, മോവർ വീട്ടിൽ പ്രമോദിൻ്റെ മൃതദേഹമാണ് തിരച്ചിലിനിടെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് പ്രമോദ് പുഴയിൽ ചാടിയത്....
യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം...
