തിരുവനന്തപുരം: തൻ്റെ ആത്മകഥയിലേതെന്ന് കാട്ടി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങൾ വ്യാജമെന്ന് സിപിഐ(എം) നേതാവ് ഇ പി ജയരാജൻ. കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരിൽ...
Breaking News
breaking
പാലക്കാട്ടെ കുഴൽപ്പണ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ല കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ അട്ടിമറി ലക്ഷ്യമിട്ടു...
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ കോൺഗ്രസ് കള്ളപ്പണം എത്തിച്ചതായി സംശയം. രഹസ്യ വിവരത്തെ തുടർന്ന് സ്വകാര്യ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. വാർത്ത പുറത്തായത്തോടെ നഗരത്തിൽ സംഘർഷം അഴിച്ചു...
പാലക്കാട് തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പണം കൊണ്ടുവന്നെന്ന് എ എ റഹിം എം പി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എം പി ആവശ്യപ്പെട്ടു. പരിശോധന സംഘം എല്ലാ...
പാലക്കാട്: പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പാർടി വിട്ടു. 2001 ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനർത്തിയായിരുന്ന കെ പി മണികണ്ഠനാണ് പാർടി വിട്ടത്. സി കൃഷ്ണകുമാർ...
കൊയിലാണ്ടിയിൽ മത്സ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം കൂത്തം വള്ളി ചിത്രൻ (57) ആണ് മത്സ്യ ബന്ധനം കഴിഞ്ഞു വരുമ്പോൾ കുഴഞ്ഞു വീണതിനെ തുടർന്ന് മെഡിക്കൽ കോളേജ്...
പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന്റെ നോമിനിയെ സ്ഥാനാർഥിയാക്കിയതിലുള്ള അമർഷം രൂക്ഷമാവുന്നു. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡൻ്റ് കെ എ സുരേഷ് കോൺഗ്രസ്...
നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ഭൂമിക്കടിയിൽനിന്ന് ഉഗ്രശബ്ദം. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ ശബ്ദമുണ്ടായത്. ആനക്കല്ല് പട്ടികവർഗ നഗർ...
കൊയിലാണ്ടി കണയങ്കോട് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി മരിച്ച ആളെ തിരിച്ചറിഞ്ഞു. ഉണ്ണികുളം ശാന്തി നഗറിൽ, കേളോത്ത് പറമ്പിൽ അലാവുദ്ദീൻ്റെ മകൻ മുഹമ്മദ് ഉവൈസ് (19) ആണ്...
കൊയിലാണ്ടി: കണയങ്കോട് പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞില്ല. പാലത്തിനു സമീപത്തുനിന്ന് മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. ഉച്ചക്ക് 1 മണിയോടുകൂടി കൈ ഞരമ്പ് ബ്ലേഡുകൊണ്ട്...
