കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രം ആറാട്ട് മഹോല്‍സവത്തിന് വ്യാഴാഴ്ച രാത്രി കൊടിയേറി. രാവിലെ കക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ദ്രവ്യകലശാഭിഷേകം നടന്നു. 15-ന് വെളളിയാഴ്ച രാത്രി 7.30-ന് കലാസന്ധ്യ. 16-ന് രാത്രി...
Breaking News
breaking
ഫ്രീടൗണ്‍: പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വീണ്ടും എബോള പടരുന്നു. കഴിഞ്ഞ ദിവസം സിയേറ ലിയോണില്‍ ഒരു കുട്ടി മരിച്ചതോടെയാണ് എബോള രോഗം വീണ്ടും റിപ്പോര്‍ട്ടു ചെയ്തത്. പശ്ചിമ...
പത്തനംതിട്ട : മാസങ്ങളുടെ വ്രതാനുഷ്ഠാനങ്ങള്‍ക്കു ശേഷം മല കയറിയെത്തിയ തീര്‍ത്ഥാടകലക്ഷങ്ങള്‍ക്ക് ദര്‍ശനസായൂജ്യമേകുന്ന മകരവിളക്ക് വെള്ളിയാഴ്ച. മകരജ്യോതി ദര്‍ശനത്തിന് മുന്നോടിയായുള്ള പമ്പവിളക്കും പമ്പാസദ്യയും വ്യാഴാഴ്ച നടന്നു. ധര്‍മശാസ്താവിന് മകരസംക്രമപൂജ നടത്താനുള്ള...
പൊളളാച്ചി:ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് നാട്ടില്‍ പോകണമെന്ന് ഭാര്യ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് കുമാര്‍ (40) ഭാര്യ ഉമാ മഹേശ്വരിയെ കത്തിച്ചത്.കുള്ളകപാളയത്താണ് സംഭവം....
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നാലു കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ ഷാനവാസ് എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
തിരുവനന്തപുരം: സ്വരലയ സംഘടിപ്പിക്കുന്ന ഗസല്‍ സന്ധ്യയില്‍ പങ്കെടുക്കാനെത്തിയ വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച് കേരളം ഊഷ്മളമായ സ്വീകരണം നല്‍കി. ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്...
കൊയിലാണ്ടി : പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന നെസ്റ്റ് കൊയിലാണ്ടിയുടെ ജീവനക്കാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി ജീവനക്കാരെയും ഡ്രൈവറെയും അക്രമിച്ചു പരിക്കേല്‍പ്പിച്ച ചെങ്ങോട്ടുകാവ് സ്വദേശികളായ നാസര്‍,...
കൊയിലാണ്ടി> മലബാര്‍ മെഡിക്കല്‍ കോളേജ്, ആഞ്ജനേയ ഡന്റെല്‍ കോളേജുകളിലേക്കുളള രോഗികളുടെ സൗകര്യാര്‍ത്ഥം ഞായര്‍ ഒഴികെയുളള ദിസങ്ങളില്‍ സൗജന്യ ബസ്സ് സര്‍വീസ്സ് (ഗ്രീന്‍ ഫിംഗര്‍) ആരംഭിച്ചു. കൊയിലാണ്ടി ബസ്സ്റ്റാന്റ്...
ഡല്‍ഹി: ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേരാന്‍ പദ്ധതിയിട്ട നാല് ഇന്ത്യക്കാരെ സിറിയ പിടികൂടി. ഇവരുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യയോട് സിറിയ ആവശ്യപ്പെട്ടു. മൂന്നു ദിവസത്തെ...
കൊച്ചി: കേരളത്തിലെ ഇന്‍ഫോപാര്‍ക്കിന്റെ കയറ്റുമതി വരുമാനത്തില്‍ 30 മുതല്‍ 32 ശതമാനം വരെ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. തൃശൂര്‍ ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുന്നതോടെ പത്തു ശതമാനം അധിക...