KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ഡൽഹി : സമ്പന്നരുടെ സര്‍ക്കാരെന്ന കോണ്‍ഗ്രസ് ആക്ഷേപത്തെ പ്രതിരോധിക്കാനുള്ള പദ്ധതികളുമായി ബിജെപി മുന്നോട്ട്. പാവപ്പെട്ടവരെ കുറിച്ച്‌ കൂടുതല്‍ സംസാരിച്ച്‌ അവരുടെ ശ്രദ്ധ സമ്പാദിക്കാനാണ് നേതാക്കളുടെ ശ്രമം. ദരിദ്രര്‍ക്കായുള്ള...

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിക്ക് അപേക്ഷ കൊടുത്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം പ്രശ്നങ്ങള്‍ ഇവിടെ നടക്കുമ്പോള്‍...

അഭിനയ ജീവിതത്തില്‍ നിന്നും വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി നടന്‍ മോഹന്‍ലാല്‍. ഏതാനും  മാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. കുറച്ചു നാള്‍ കഴിയുമ്ബോള്‍ മറ്റൊരു ജോലിയിലേക്ക്...

കൊയിലാണ്ടി : ഫിഷറീസ് സ്‌കൂൾ വികസനം സാധ്യമാക്കി പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. സ്‌കൂളിൽ പഠിച്ചും കളിച്ചും സമൂഹത്തിന്റെ ഉന്നതിയിലേക്ക് ഉയർന്ന് ജീവിതത്തിന്റെ വിവിധ തലങ്ങളിൽ എത്തിയവരുടെ...

കൊച്ചി > എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തീയറ്ററുകള്‍ ഒഴിവാക്കി മറ്റ് തീയറ്ററുകളില്‍ സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചു. ഇതിന്റെ ഭാഗമായി, 12, 19 , 26...

കൊച്ചി > യുഡിഎഫിന്റെ എറണാകുളം ജില്ലയിലെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ മുസ്ലീം ലീഗ് ബഹിഷ്കരിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം പ്രഖ്യാപിയ്ക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്...

മെല്‍ബണ്‍: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ബിഗ് ബാഷ് ലീഗിലെ വെടിക്കെട്ട് വീരന്‍ ക്രിസ് ലിന്‍ ടീമിലിടം നേടി. ടെസ്റ്റില്‍ മികച്ച ഫോമിലുള്ള ഉസ്മാന്‍...

കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവ വേദികളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. കലോത്സവ മത്സര ഫലം അട്ടിമറിക്കാന്‍ ഇടനിലക്കാര്‍ വഴി വ്യാപകമായി ക്രമക്കേട് നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു...

ഡല്‍ഹി :  സൗമ്യവധക്കേസില്‍ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ വിധി തിരുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തുറന്ന മനസോടെയല്ല പുനഃപരിശോധന ഹര്‍ജി...

ഹൈദരാബാദ്: ലൈംഗികാതിക്രമത്തെ എതിര്‍ത്ത പെണ്‍കുട്ടിക്കെതിരെ സഹപ്രവര്‍ത്തകന്റെ കത്തിയാക്രമണം. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടുള്ള അക്രമത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തിന് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. തെലുങ്കാനയിലെ നാഗര്‍കുന്നൂല്‍ ജില്ലയിലെ വെല്ലംബ്ലിയില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം...