KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊച്ചി: പ്രമുഖനടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനായി കൊച്ചി കായലില്‍ തിരച്ചില്‍ നടത്തി. നാവികസേനയുടെ സഹായത്തോടെ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഗോശ്രീ പാലത്തിന്റെ...

കണ്ണൂര്‍: പേരാവൂര്‍ കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വൈദികനെ പോലീസ് അറസ്റ്റുചെയ്തു. നീണ്ടുനോക്കി പള്ളിവികാരിയും സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരി(48) യാണ് അറസ്റ്റിലായത്....

കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കല്‍ നുച്യാട് ഭക്ഷ്യ വിഷബാധയേറ്റ് പത്തുവയസുകാരന്‍ മരിച്ചു. വ്യാസ് എന്ന നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. അയല്‍വാസിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ്...

കൊല്ലം:  തെരുവുനായയെ ഭയന്ന് ഓടിയ യുവതി റോഡില്‍ വീണു മരിച്ചു. കൊല്ലം പന്മന സ്വദേശി ആമിന (25) ആണ് മരിച്ചത്. പാല്‍ വാങ്ങാന്‍ പോയപ്പോള്‍ നായ യുവതിയെ...

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 163 മെഗാവാട്ടിന്‍റെ പദ്ധതിയാണ് ഇതെന്നും പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തുടങ്ങിയെന്നും മുഖ്യമന്ത്രി നിയമസഭയെ...

ദമാം : സൗദി ദമാമില്‍ മലയാളി സഹോദരങ്ങള്‍ അടക്കം മൂന്ന് കുട്ടികള്‍ സ്വിമ്മിങ്പൂളില്‍ മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര നായ്ക്കാന്റയ്യത്ത് വീട്ടില്‍ നവാസിന്റെയും സൗമിയുടെയും...

തിരുവനന്തപുരം: അരിവില നിയന്ത്രിക്കാന്‍ ബംഗാളില്‍ നിന്ന് അരി എത്തിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുറഞ്ഞ വിലയ്ക്കുള്ള അരി മാര്‍ച്ച് പത്തിനകം കേരളത്തിലെത്തും. അരി വില കേരളത്തില്‍ മാത്രമല്ല...

കൊയിലാണ്ടി : ആന്തട്ട ഗവർമെന്റ് യു. പി. സ്‌കൂളിൽ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഹായ് ഇംഗ്ലീഷ്, ഇംഗ്ലീഷ് ഫെസ്റ്റ് വ്യത്യസ്ത സ്‌കുളുകളിലെ പങ്കാളിത്തംകൊണ്ടും അവതരണ രീതികൊണ്ടും വേറിട്ട...

കൊയിലാണ്ടി: കേരളം സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയുടെ പ്രചരണാർഥം കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന  വൈദ്യുതി കലാജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ...

കൊയിലാണ്ടി: സി.പി.ഐ.എം.എൽ. മാവോയിസ്റ്റ് ഭാരത ബന്ദ് പ്രഖ്യാപിച്ചതിന്റെ ഭാഗമായിസുരക്ഷാ ക്രമീകരണം ശക്തമാക്കാൻ കൊയി ലാണ്ടി മുതൽ മാഹി വരെയുള്ള റെയിൽവെ സ്റ്റേഷനുകളിൽ വടകര ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി....