KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

മുംബൈ: പുതിയ 10 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. ആർബിഐ ഗവർണർ ഉൗർജിത് പട്ടേലിന്‍റെ ഒപ്പ് രേഖപ്പെടുത്തിയ പുതിയ...

പത്തനംതിട്ട: ജില്ലാ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കാണാതായി. പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നാണ് റാന്നി സ്വദേശികളായ അനി-അജിത ദമ്പതികളുടെ നാലു ദിവസം പ്രായമായ നവജാതശിശുവിനെ...

തിരുവനന്തപുരം: ഇ.അഹമ്മദ് എംപിയുടെ വിയോഗം മൂലം ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 12നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു നടക്കുക. ഏപ്രില്‍ 17നായിരിക്കും വോട്ടെണ്ണല്‍....

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ സഹോദരിമാരുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന നിഗമനത്തെത്തുടര്‍ന്ന് എസ്.ഐ.  പി.സി ചാക്കോയെ സസ്പെന്‍ഡ് ചെയ്തു. സി.ഐ, ഡി.വൈ.എസ്.പി എന്നിവര്‍ക്കെതിരെ...

തിരുവനന്തപുരം: സദാചാര ഗുണ്ടായിസക്കാരെ ഗുണ്ടാ ആക്ടില്‍ പെടുത്തി ശക്തമായ നടപടിയെടുക്കുമെന്നും നിയമം കയ്യിലെടുത്ത് അഴിഞ്ഞാടാന്‍ ആരേയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന്...

ചെന്നൈ: പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് മരിച്ചു. സോഫ് റ്റ് വെയര്‍ പ്രൊഫഷണല്‍ സി. ശിവപ്രകാശം(40) ആണ് പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ പട്ടത്തിന്റെ...

തിരുവനന്തപുരം:  സ്വകാര്യ ബസില്‍ നിന്നും ചാടിയിറങ്ങുന്നതിനിടെ ടയറുകള്‍ക്കടിയില്‍പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്‌.പാറ്റൂര്‍ ജംഗ്ഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയായിരുന്നു അപകടം. പേട്ട ഹയര്‍ സെക്കന്‍ഡറി...

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ക്വലാലംപൂരില്‍ നിന്നെത്തിയ എട്ട് യാത്രക്കാരില്‍ നിന്നും ഒന്നര കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഏഴു പുരുഷന്‍മാരും ഒരു സ്ത്രീയുമായിരുന്നു സ്വര്‍ണ്ണക്കടത്ത്...

കൊച്ചി: ആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുള്ള പിഞ്ചുകുട്ടികള്‍  പീഡനത്തിന് ഇരയാതായി പരാതി. വീട്ടുകാരുടെ പരാതിയില്‍ അയല്‍വാസിയായ 52 കാരന്‍ ഉണ്ണി തോമസിനെ ബിനാനിപുരം പോലീസ് അറസ്റ്റ്...

തിരുവനന്തപുരം: മതചിഹ്നങ്ങള്‍ സ്ത്രീക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ എത്രതവണ പ്രസവിക്കണമെന്ന് മതനേതാക്കള്‍ തീരുമാനിക്കുന്നത് അപകടകരമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വര്‍ഗീയതയെന്നത് സ്ത്രീയുടെ ശത്രുവാണെന്നും പിണറായി പറഞ്ഞു....