KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊച്ചി: കച്ചത്തീവിനടുത്ത് ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിസ്റ്റോ (22)​ആണ് മരിച്ചത്. ബ്രിസ്റ്റോയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

ദുബായ്: ദുബായിൽ മുൻ സഹപ്രവർത്തകന്‍റെ 13 വയസുകാരിയായ മകളെ മാനഭംഗപ്പെടുത്തിയ കേസിൽ മധ്യവയസ്കന് അഞ്ചുവർഷം തടവ്. കൊമോറോ ദ്വീപ് സ്വദേശിയായ 55 വയസുകാരനാണ് ശിക്ഷ ലഭിച്ചത്. പെണ്‍കുട്ടിയെ...

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. എട്ട് സിനിമകളാണ് അവസാന റൗണ്ടില്‍ മത്സരിക്കുന്നത്. പിന്നെയും, മാന്‍ഹോള്‍, കാട് പൂക്കുന്ന നേരം, മഹേഷിന്റെ പ്രതികാരം, അയാള്‍ ശശി,...

കൊയിലാണ്ടി:  വിയ്യൂർ ശ്രീ ശക്തൻകുളങ്ങര ക്ഷേത്ര കനലാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള ആഘോഷ വരവുകൾ ക്ഷേത്രാങ്കണത്തിലെത്തിച്ചേർന്നു.

കൊയിലാണ്ടി: പത്താംതരം പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ സഹായിക്കാനായി കൊയിലാണ്ടി ഗവ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടത്തിയ പത്തു ദിവസം നീണ്ടു നിന്ന തീവ്ര പരിശീലനക്യാമ്പ് സമാപിച്ചു. സമാപന...

കൊയിലാണ്ടി: സിപിഐഎം കോതമംഗലം സൗത്ത് ബ്രാഞ്ചംഗം സി. എം വിജയന്റെ പെട്ടിക്കട തീവെച്ചുനശിപ്പിച്ചതിൽ സിപിഐഎം കൊയിലാണ്ടി സൗത്ത്, സെന്റർ ലോക്കൽകമ്മറ്റികൾ പ്രതിഷേധിച്ചു. സെൻറർ ലോക്കൽകമ്മറ്റി ഓഫീസും മറ്റ്...

കൊയിലാണ്ടി: പുതിയ ബസ്റ്റാൻറിന് സമീപം സിപിഐഎം സെൻറർ ലോക്കൽകമ്മററി ഓഫീസിനോട് ചേർന്ന്കിടക്കുന്ന കോമത്തുകര സ്വദേശിയും സിപിഐഎം കോതമംഗലം സൗത്ത് ബ്രാഞ്ചംഗവുമായ സി എം വിജയന്റെ പെട്ടിക്കട കത്തി നശിച്ചു....

കൊയിലാണ്ടി : ഡി. വൈ. എഫ്. ഐ. പ്രവർത്തകൻ പന്തലായനി വട്ടക്കണ്ടി രാഹുലിനെ യുവമോർച്ചാ ജില്ലാ സെക്രട്ടറി അടിച്ചു പരിക്കേൽപ്പിച്ചു. ശരീരമാസകലം പരിക്കേറ്റ രാഹുലിനെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ...

ചാ​വ​ക്കാ​ട്: ചേ​റ്റു​വ​പാ​ല​ത്തി​ൽ സ്വ​കാ​ര്യ ​ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 46 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​ട്ടു​പേ​രു​ടെ നില ഗുരുതരമാണ്. രാ​വി​ലെ 9.20ന് ​ചേ​റ്റു​വ പാ​ല​ത്തി​ൽ ഒ​രു​മ​ന​യൂ​ർ ഭാ​ഗ​ത്താ​ണ് അ​പ​ക​ടമുണ്ടായത്. എ​റ​ണാ​കു​ള​ത്തു​ നി​ന്ന്...

തിരുവനന്തപുരം> മുഖ്യമന്ത്രിക്കെതിരായ ആര്‍എസ്എസ് നേതാവിന്റെ വധഭീഷണിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കി. മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്ത് മുഖ്യമന്ത്രിക്കെതിരെ നടത്തിയ കൊലവിളിക്കെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കി....