KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുത നിരക്ക് ഉടന്‍ വര്‍ധിപ്പിക്കും. യൂണിറ്റിന് 30 പൈസ നിരക്കിലാകും വര്‍ധന എന്നാണ് സൂചന. നിരക്കു വര്‍ധന അടുത്തമാസം ഒന്നിനു നിലവില്‍ വരും. ദാരിദ്രരേഖയ്ക്ക്...

തളിപ്പറമ്പ്: ഓവുചാല്‍ ശുചീകരണത്തിനിടയില്‍ വിഗ്രഹം കണ്ടെത്തി. തളിപ്പറമ്പ് മുക്കോല വട്ടപ്പാറയില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് നഗരസഭാ ശുചീകരണ തൊഴിലാളികള്‍ക്ക് വിഗ്രഹം ലഭിച്ചത്. മണ്‍വെട്ടിയില്‍ കുടുങ്ങിയ വിഗ്രഹം തോഴിലാളികള്‍...

തിരുവനന്തപുരം : എന്‍സിപി നേതാവും കുട്ടനാട്ട്  നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ തോമസ് ചാണ്ടി എല്‍ഡിഎഫ് മന്ത്രിസഭയിലെ പുതിയ ഗതാഗത മന്ത്രിയായി നാളെ സത്യത്രിഞ്ജ ചെയ്ത് അധികാരമേല്‍ക്കും. ശനിയാഴ്ച...

കൊച്ചി: ഹൈക്കോടതിയില്‍ അഭിഭാഷകനെ കാണാനെത്തിയയാള്‍ കോടതി മന്ദിരത്തിെന്‍റ എട്ടാം നിലയില്‍ നിന്ന് ചാടി മരിച്ചു. കൊല്ലം മുളവന പടപ്പക്കര കാരിക്കുഴി നിര്‍മല സദനത്തില്‍ കെ.എല്‍ ജോണ്‍സണ്‍ (72)...

കൊയിലാണ്ടി: കൊയിലാണ്ടി നാഷണൽ ഹൈവേയിലെ മദ്യശാല റെയിൽവെ സ്‌റ്റേഷന് കിഴക്ക് ഭാഗത്തേക്ക് മാറ്റുന്നതിനെതിരെയുളള റെസിഡൻസ് അസോസിയേഷൻ കോ-ഓഡിനേഷൻ കമ്മറ്റിയുടെ പ്രതിഷേധം ശക്തമാകുന്നു. നിർദിഷ്ട മദ്യശാലയിലേക്ക് ഓഫീസ് ഉപകരണങ്ങളുമായി...

മാവേലിക്കര: ആലപ്പുഴയിലെ മാവേലിക്കരയില്‍ വീട്ടില്‍ ഉറങ്ങികിടന്ന 90 കാരി പീഡനത്തിനിരയായി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൃദ്ധയുടെ മകള്‍ ഉത്സവം കാണാന്‍ പോയ സമയത്താണ് പീഡനം...

കണ്ണൂര്‍: വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലെ അവശേഷിച്ചിരുന്ന രണ്ട് പ്രതികളും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. ആറാം പ്രതി വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ,...

കൊയിലാണ്ടി: കപട ദേശീയതക്കെതിരെ പ്രതിഷേധമുയർത്തി  SFI കൊയിലാണ്ടി ഏരിയതല വനിത കൺവെൻഷൻ സംഘടിപ്പിച്ചു. കൊയിലാണ്ടി ഗുരുദേവ കോളേജിൽ നടന്ന കൺവെൻഷൻ ജില്ല സെക്രട്ടറിയേറ്റ് മെമ്പർ വർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി...

മുണ്ടക്കയം > മൂന്നര കിലോയോളം കഞ്ചാവുമായി സ്ത്രീകളടക്കം  നാലുപേരെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. കുമളി ചെക്പോസ്റ്റില്‍ നിന്ന് എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന സംഘത്തെ മുണ്ടക്കയത്ത്...

തിരുവനന്തപുരം: എ കെ ശശീന്ദ്രന്‍റെ ഫോണ്‍വിളി വിവാദം അന്വേഷിക്കാനുള്ള ജുഡിഷ്യല്‍ കമ്മിഷനെ തീരുമാനിച്ചു. ജസ്റ്റിസ് ആന്‍റണിയെ അന്വേഷണച്ചുമതല ഏല്‍പ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.കമ്മിഷന്‍ മൂന്ന് മാസത്തിനകം അന്വേഷണം...