തിരുവനന്തപുരം: കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയില്‍ നന്തന്‍കോട് കോളനിയെ നടുക്കിയ കൂട്ടക്കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. കൊല നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കൊടുവിലെന്ന് പ്രതി കേഡല്‍ ജിന്‍സണ്‍ രാജ പോലീസിന്...
Breaking News
breaking
കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഒരുമാസത്തിനകം ഏറ്റെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ...
മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ജില്ലയിലെ 13.12 ലക്ഷം വോട്ടര്‍മാരാണ് ബുധനാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കുക. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ മികച്ച പോളിങ്ങാണ് രേഖപെടുത്തുന്നത്....
തിരുവനന്തപുരം: തേക്കും മൂട്ടില്‍ 24 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി. പഴയ 500, 1000 രൂപ നോട്ടുകളാണ് പിടികൂടിയത്. ഇന്നലെ തേക്കുംമൂട്ടില്‍ ഇന്നോവ കാറില്‍ പണം...
തിരുവനന്തപുരം: ഒരുനേരത്തെ വിശപ്പടക്കാന്‍ കഷ്ടപ്പെടുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. പട്ടിണിക്കൊപ്പം രോഗവും കൂട്ടിനെത്തിയാല്‍ തളര്‍ന്നുപോകുന്നവരുമേറെ. ഉറ്റവരും ഉടയവരുമില്ലാതെ എല്ലാം സഹിക്കാന്‍ തയ്യാറാകുന്നവര്‍ക്കൊരു താങ്ങുണ്ടിവിടെ, രാജ്യത്തെ ഏറ്റവും...
തിരുവനന്തപുരം : നിയമസഭയുടെ അഞ്ചാം സമ്മേളനം ഏപ്രില്‍ 25 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രി സഭായോഗത്തിന്റേതാണ് തീരുമാനം. മുന്‍...
കുറവിലങ്ങാട്: മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 5.30ന് എം.സി.റോഡില്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷന്...
തിരുവനന്തപുരം > ഭരണ മലയാളം എന്ന പേരില്‍ ഔദ്യോഗിക ഭാഷാ വകുപ്പ് തയ്യാറാക്കിയ ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ...
തിരുവനന്തപുരം: മലയാളഭാഷയെ സ്‌കൂളുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നവര്‍ക്കെതിരായ ഇടതുപക്ഷ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും ഇനിമുതല്‍ പത്താം ക്ലാസ് വരെ മലയാളെ നിര്‍ബന്ധമാക്കണം....
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. നാലുപേരെയും താന്‍ ഒറ്റക്കാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായ കേദല്‍ പോലീസില്‍ മൊഴി നല്‍കി. താന്‍ നടത്തിയത് സാത്താന്‍ സേവയായിരുന്നുവെന്നാണ്...