KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കല്‍പ്പറ്റ: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍. യു.ഡി.എഫും എന്‍.ഡി.എയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍....

വര്‍ക്കല: വര്‍ക്കലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് എന്ന് ബന്ധുക്കള്‍ പറഞ്ഞു. നെടുങ്ങണ്ട സ്‌കൂളില്‍ സയന്‍സ് ബാച്ചില്‍ പരീക്ഷ എഴുതിയ...

കൊച്ചി: പ്രശസ്തമായ ഒബ്രോണ്‍ മാളില്‍ തീപിടുത്തം. ഫുഡ്കോര്‍ട്ടില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. തീപിടുത്തത്തെ തുടര്‍ന്ന് ഒബ്റോണ്‍ മാളിലെ നാലാം നിലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മാളിലെ മള്‍ട്ടിപ്ലക്സില്‍ സിനിമ...

കണ്ണൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് സംഭവത്തിന് പിന്നാലെ സി.പി.എമ്മിന്റെ ആഘോഷം എന്ന നിലയില്‍ വീഡിയോ പ്രചരിപ്പിക്കുന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്ന്...

തിരുവനന്തപുരം. ലോകത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വാനാക്രൈ കംപ്യൂട്ടര്‍ വൈറസുകള്‍ മൊബൈല്‍ ഫോണിനെയും ബാധിക്കാമെന്ന് സൈബര്‍ ഡോം മുന്നറിയിപ്പ്. റാന്‍സം വൈറസിന്റെ ശക്തി തല്‍ക്കാലത്തേയ്ക്ക് കുറഞ്ഞെങ്കിലും...

കോഴിക്കോട്: മിഠായിത്തെരുവിൽ സുരക്ഷാ സംവിധാനം ഉറപ്പാക്കാൻ കടകൾക്ക് രണ്ട് ദിവസം കൂടി നൽകുമെന്ന് കോഴിക്കോട് കളക്ടർ അറിയിച്ചു. കടകൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയ 92 കടകൾക്കാണ് ഇളവ്...

കൊയിലാണ്ടി: പത്ര ഏജന്റിനെ അക്രമിച്ച സംഭവം പോലീസ് മെഡിക്കല്‍ കോളജിലെത്തി മൊഴിയെടുത്തു. മാതൃഭൂമി ചേലിയ പുതിയാറമ്ബത്ത് ഏജന്റ് വലിയപറമ്ബത്ത് മീത്തലെ വീട്ടില്‍ ഹരിദാസനെ (51) യാണ് ഇന്ന് പുലർച്ചെ...

തിരുവനന്തപുരം >  പ്ളസ് ടു പരീക്ഷയില്‍ 83.37 ശതമാനം വിജയവും, വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 81.5 ശതമാനവുമാണ് വിജയം. തിങ്കളാഴ്ച പകല്‍ രണ്ടിന് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി...

തിരുവനന്തപുരം:  സംസ്ഥാനത്തെ 12112 സ്കൂളിലും ഒന്നു മുതല്‍ 12 വരെ ക്ളാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുന്‍പേ എത്തിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണിത്. ഹൈസ്കൂള്‍ ക്ളാസുകളിലെ...

കല്‍പ്പറ്റ: ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറി പ്രശ്നം സൃഷ്ടിച്ച വാനാക്രൈ മാല്‍വേറുകള്‍ വയനാട്ടിലും പത്തനംതിട്ടയിലും കണ്ടെത്തി. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളിലും പത്തനംതിട്ട...