KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ബര്‍മിംഗ്ഹാം: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് മുങ്ങിയ മദ്യ രാജാവ് വിജയ് മല്യക്കെതിരെ ഇന്ത്യക്കാരുടെ കൂക്കിവിളി. ഇന്നലെ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക, ചാമ്പ്യന്‍സ് ട്രോഫിമത്സരത്തിനിടെയാണ് സംഭവം....

ഹൈദരാബാദ്: തെലുങ്ക് കവിയും ഗാനരചയിതാവുമായ ഡോ. സി. നാരായണ റെഡ്ഡി അന്തരിച്ചു. തെലുഗു സാഹിത്യ മണ്ഡലത്തില്‍ ശ്രദ്ധയേനായ ഇദ്ദേഹത്തിന് 1988ല്‍ സാഹിത്യരംഗത്തെ പരമോന്നത പുരസ്ക്കാരമായ ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്....

തിരുവനന്തപുരം> ഇന്നലെ വീട്ടുമുറ്റത്ത് നിന്ന് കാണാതായ ഏഴു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടായിക്കോണതാണ് ദുരൂഹമായ സാഹചര്യത്തില്‍ ബാലികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരനൊപ്പം കളിച്ചു...

കൊയിലാണ്ടി: എൽ.ഡി.എഫ്. ജില്ലാ ഹർത്താലും, ബി.ജെ.പി.യുടെ താലൂക്ക് ഹർത്താലിലും കൊയിലാണ്ടിയിൽ ജനജീവിതം താറുാറായി. ചില സൊകാര്യ വാഹനങ്ങൽ മാത്രമാണ് നിരത്തിലിറങ്ങിയത്. ബസ്സ് സർവ്വീസ് പൂർണ്ണമായും നിർത്തിവെച്ചു. ടാക്‌സികൾ...

കോഴിക്കോട്: സി. പി. ഐ. (എം) കോഴിക്കോടി ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററെ ബോംബെറെഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് എൽ. ഡി. എഫ്. നേതൃത്വത്തിൽ കോഴിക്കോട്...

കോഴിക്കോട്: ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച ആര്‍.എസ്.എസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.  വടകര ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വടകര, കൊയിലാണ്ടി, നാദാപുരം,...

ആലപ്പുഴ: സീതാറാം യെച്ചൂരിയെ ഡൽഹിയിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ വ്യാപക പ്രതിഷേധവും അക്രമവും നടക്കുന്നു . ചേർത്തലയിൽ ബിഎംഎസ് കാര്യാലയം അടിച്ച് തകർത്തപ്പോൾ മാന്നാറിലും, മുതുകുളത്തും ആലപ്പുഴയിൽ...

കിളിമാനൂര്‍: 80 കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി 11 വര്‍ഷത്തിനുശേഷം പിടിയില്‍. പുല്ലയില്‍ കുന്നില്‍ കിഴക്കതില്‍ വീട്ടില്‍ പരേതനായ സുകുമാരന്റെ ഭാര്യ കമലാക്ഷി (80) യെ കുത്തി കൊലപ്പെടുത്തിയ...

ഡല്‍ഹി:  ജനങ്ങളുടെ സുരക്ഷ അവനവന്‍ തന്നെ ഉറപ്പാക്കേണ്ട സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എകെജി ഭവനില്‍ വച്ച് യെച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ...

ഡൽഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ സംരക്ഷിച്ച് ഡൽഹി പൊലീസ്. ഡൽഹി എകെജി ഭവനില്‍ യെച്ചൂരിക്ക് നേരെ കൈയ്യേറ്റം നടന്നിട്ടില്ലെന്ന് പൊലീസ് ചാര്‍ജ് ഷീറ്റില്‍ വ്യക്തമാക്കി....