KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരൂര്‍ > ആര്‍എസ്എസ് അക്ഷരവിരോധികള്‍ തീയിട്ട തിരൂര്‍ തലൂക്കര എ കെ ജി സ്മാരക വായനശാല നാടിന്റെ കൂട്ടായ്മയിലൂടെപുനര്‍ജനിക്കുന്നു . ഗ്രന്ഥശാലയുടെ നവീകരിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി...

തിരുവനന്തപുരം: രണ്ടര മാസത്തെ അവധിക്കു ശേഷം തിരിച്ചെത്തുന്ന ജേക്കബ് തോമസിന് ഐ.എം.ജി ഡയറക്ടറായി നിയമനം. പുതിയ തസ്തികയിലേയ്ക്ക് നിയമനം നല്‍കുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അവധി...

കൊച്ചി: ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. തൊടുപുഴ സ്വദേശിയായ യുവതിയാണ് വിമാനത്തില്‍ പ്രസവിച്ചത്. ദമാമില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വിമാനം ദമാം വിട്ട...

കൊച്ചി: കൊച്ചി നഗരത്തില്‍ യുവതിയെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമം. കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ചിത്തിരയ്ക്ക് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ കോതമംഗലം സ്വദേശി ശ്യാമാണ് യുവതിയെ വെട്ടി...

കൊച്ചി: മെട്രോ നാടിന് സമര്‍പ്പിച്ച വേദിയിലെ താരം അക്ഷരാര്‍ത്ഥത്തില്‍ മെട്രോമാന്‍ ഇ ശ്രീധരനായിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് വേദിയില്‍ നിന്നൊഴിവാക്കിയിരുന്നപ്പോള്‍ ഉയര്‍ന്ന പ്രതിഷേധമെല്ലാം ഇന്ന് ആഹഌദമായി മാറുകയായിരുന്നു. നിറഞ്ഞു...

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യാത്ര ചെയ്ത കുമ്മനം രാജശേഖരനെതിരെ സോഷ്യല്‍മീഡിയയുടെ പരിഹാസം. സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിച്ച് വലിഞ്ഞുകയറിയാണ് കുമ്മനം മെട്രോയില്‍ യാത്ര ചെയ്തതെന്നും...

കൊച്ചി:  മൂന്നരക്കോടി മലയാളികള്‍ വര്‍ഷങ്ങളോളം കണ്ട കൊച്ചി മെട്രോയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായെങ്കിലും ശനിയാഴ്ച ഉദ്ഘാടന സര്‍വീസ് മാത്രമാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ശനിയാഴ്ച രാവിലെ 11 മണിയോടെയാണ്...

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന സമയത്ത് ബീഫ് ഫെസ്റ്റിവെല്‍ നടത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി...

കല്‍പ്പറ്റ: കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തി വരുന്ന വയനാട് മഴ മഹോത്സവത്തിന്റെ ഈ വര്‍ഷത്തെ പരിപാടികള്‍ സ് പ്ലാഷ് 2017 ജൂലൈ ഒന്നുമുതല്‍ ഒന്‍പത് വരെ നടക്കും. കല്‍പ്പറ്റ...

കൊച്ചി> കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു. രണ്ടു പതിറ്റാണ്ടിലേറെ നീ ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുംശേഷം ചിറകുവിരിയ്ക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടനം...