KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

അഗര്‍ത്തല: വലിയ തലയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ത്രിപുരയിലെ അഞ്ചു വയസ്സുകാരി റൂണ ബീഗം മരണത്തിന് കീഴടങ്ങി. തലച്ചോറില്‍ വെള്ളം നിറയുന്ന ഹൈഡ്രോസെഫലസ് എന്ന രോഗാവസ്ഥയായിരുന്നു റൂണയെ...

കൊച്ചി: കൊച്ചിയുടെ സൂപ്പര്‍ മെട്രോയോ കൊച്ചിക്കാര്‍ നെഞ്ചേറ്റിയപ്പോള്‍ ആദ്യ ദിന കളക്ഷനിലും മെട്രോ സൂപ്പര്‍ ഹിറ്റ്. മെട്രോയുടെ ആദ്യ ദിന സര്‍വീസില്‍ നിന്ന് ലഭിച്ചത് 2042740 രൂപ....

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിഗ് പ്രവേശനപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കോഴിക്കോട്, പുതിയറ സ്വദേശിയായ ഷാഫിന്‍ മഹീനാണ് ഒന്നാം റാങ്ക്. ആദ്യത്തെ പത്ത് റാങ്കും ആണ്‍കുട്ടികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ആദ്യ റാങ്കുകാരനായ...

ബെയ്ജിംഗ്: ലോക യോഗാദിനം വന്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ചൈന. യോഗാ ദിനത്തോടനുബന്ധിച്ച്‌ വിപുലമായ യോഗാപരിശീലനമാണ് ചൈനയില്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന പരിശീലനങ്ങളില്‍ ആയിരങ്ങളാണു പങ്കെടുക്കുന്നത്. ജൂണ്‍...

ഡല്‍ഹി: ബീഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദ് ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആയിരിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ഇദ്ദേഹം രണ്ടു തവണ...

ഡൽഹി:  22 ആഴ്ച മാത്രം പ്രായമുള്ള കുട്ടി മരിച്ചെന്നു ആശുപത്രി അധികൃതര്‍ വിധിച്ചെങ്കിലും ശവസംസ്കാര ചടങ്ങിന് തൊട്ടുമുന്‍പ് കുട്ടിക്ക് ജീവന്‍ ഉള്ളതായി മനസ്സിലായി. ഡൽഹിയിലെ സഫ്ഡര്‍ജുങ് ആശുപത്രിയിലാണ്...

ബെ​യി​ജിം​ഗ്: പാ​രീ​സി​ല്‍ നി​ന്നും ചൈ​നീ​സ് ന​ഗ​ര​മാ​യ കു​മിം​ഗി​ലേ​ക്ക് പോ​യ ചൈ​ന ഈ​സ്റ്റേ​ണ്‍ എ​യ​ര്‍​ലൈ​ന്‍​സിന്‍റെ എം​യു 774 വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ല്‍​പ്പെ​ട്ടു. 26 യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ നാ​ലു പേ​രു​ടെ...

ഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നു സംശയിച്ച്‌ മാനസിക പ്രശ്നമുള്ള സഹോദരങ്ങള്‍ക്ക്‌ മര്‍ദ്ദനം. ബാരിപഡ നഗരത്തില്‍ മയൂര്‍ഭഞ്ച് ജില്ലയിലാണ് സംഭവം. മര്‍ദ്ദനത്തിന് ഇരയായതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവരെയും ഒരു തൂണില്‍...

ഡൽഹി: ആധാരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. 1950ന് ശേഷമുള്ള മുഴുവന്‍ ഭൂരേഖകള്‍ക്കും പുതിയ നിര്‍ദ്ദേശം ബാധകമാണ്. ഓഗസ്റ്റ് 14നകം നടപടികള്‍ പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ ബിനാമി...

കൊയിലാണ്ടി: ബസ്സ് യാത്രക്കിടെ സ്ത്രീയുടെ 6 പവനോളം വരുന്ന സ്വർണ്ണമാല മോഷണം പോയി. കൊയിലാണ്ടി-കൂട്ടാലിട റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ കുറുവങ്ങാട് നിന്നും കൊയിലാണ്ടിയിലേക്ക്‌ യാത്ര ചെയ്യുകയായിരുന്ന കോതമംഗലം...