KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ഡല്‍ഹി: പുതിയ 200 രൂപയുടെ നോട്ടുകള്‍ നാളെ തന്നെ പുറത്തിറക്കുമെന്ന് ആര്‍ബിഐ. തുടക്കത്തില്‍ 200രൂപ മൂല്യത്തിലുള്ള 50കോടിയോളം നോട്ടുകള്‍ പുറത്തിറക്കാനാണ് ആര്‍ബിഐയുടെ തീരുമാനം. അതേസമയം പുതിയനോട്ടുകള്‍ സെപ്റ്റംബര്‍...

തിരുവനന്തപുരം: ഓണം അടുത്തതോടെ സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് എക്സൈസ് പരിശോധന ശക്തമാക്കി. കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രം അയ്യായിരത്തില്‍ അധികം ലിറ്റര്‍...

കണ്ണൂര്‍: പിണറായില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറം സായിജ്യോതിയില്‍ ശാന്തകുമാരി (65) ആണ് മരിച്ചത്. ഞരമ്പ്‌ മുറിച്ച്‌ രക്തം വാര്‍ന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. ധര്‍മ്മടം...

കൊച്ചി: ബാലാവകാശ കമ്മീഷന്‍ നിയമന വിവാദത്തില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് ആശ്വാസം. മന്ത്രി കെ.കെ.ശൈലജക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി. കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചതില്‍ സത്യസന്ധമായല്ല തീരുമാനം എടുത്തതെന്നത്...

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം വിന്‍സെന്റെ്  എംഎല്‍എയ്ക്ക്‌  ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വീട്ടമ്മയുടെ സുരക്ഷയെ കരുതി...

ബെയ്ജിംഗ്: ചൈനയുടെ തെക്കന്‍ തീരത്ത് നാശം വിതച്ച്‌ ഹാറ്റോ ചുഴലിക്കൊടുങ്കാറ്റ്. 12 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത കാറ്റിലും മഴയിലും മേഖലയില്‍ ജനജീവിതം...

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തിലെ ക്രമക്കേടില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത നടപടി...

കൊയിലാണ്ടി: എക്സൈസും, റെയിൽവെ പോലീസും സംയുക്തമായി നടത്തിയ റെയ്ഡിഡിൽ 20 കിലോ നിരോധിത പുകയില ഉൽപ്പന്നം പിടികൂടി. ഉത്തർപ്രദേശ് സ്വദേശി പനവേൽ ആണ് പിടിയിലായത്. ഇന്നു കാലത്ത്...

തിരുവനന്തപുരം: ഓണം ബക്രീദ് ആഘോഷങ്ങള്‍ക്കായി അവശ്യവസ്തുക്കള്‍ക്ക് ന്യായവിലയും ഗുണമേന്മയും ഉറപ്പുവരുത്തി സഹകരണ വകുപ്പിന്റെ സഹകരണ വിപണികള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. കണ്‍സ്യൂമര്‍ ഫെഡറേഷനും സഹകരണസ്ഥാപനങ്ങളും ചേര്‍ന്ന് 3500ഓളം ന്യായവില...

ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് ച്ചത്‌. മറ്റു രണ്ടു പേര് പാകിസ്ഥാന്‍ സ്വദേശികളാണ്....