KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ലണ്ടന്‍: വിപ്രോയില്‍ ജോലി ചെയ്യുന്ന എട്ടുപേര്‍ വാഹനാപകടത്തില്‍ മരിച്ചത് ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചതിനാല്‍. രണ്ട് മലയാളികളും ആറു തമിഴ്നാട്ടുകാരുമുള്‍പ്പെടെയാണ് എട്ട് പേര്‍ മരിച്ചത്. മദ്യപിച്ചു വാഹനമോടിച്ച ട്രക്ക്...

കൊല്‍ക്കത്ത: യുവതിയോടൊപ്പം താമസിച്ചിരുന്ന യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ടയാളുടെയും യുവതിയുടെയും പേര് വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. അടുത്തിടെയാണ് ഇരുവരും ഒരുമിച്ച്‌ താമസം (ലിവിംഗ്...

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. ഇത് മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. ആദ്യം അങ്കമാലി...

സിയൂള്‍: ജപ്പാനെതിരെ മിസൈല്‍ വിക്ഷേപണവുമായി ഉത്തരകൊറിയ. മിസൈല്‍ വിക്ഷേപണത്തിലൂടെ അമേരിക്കക്കു മുന്നില്‍ കരുത്തു കാട്ടുകയാണ് ഉത്തര കൊറിയ . അമേരിക്കയുടെ സഖ്യകക്ഷിയായ ജപ്പാനെതിരെ മിസൈല്‍ വിക്ഷേപിച്ച ഉത്തരകൊറിയയുടെ...

പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളും പുലിപ്പേടിയില്‍. നാട്ടിലിറങ്ങിയ പുലി 13 വളര്‍ത്ത് മൃഗങ്ങളെ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി കൊന്നൊടുക്കി. അതേസമയം തങ്ങളാല്‍ കഴിയുന്ന സുരക്ഷ...

തൂണേരി: നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ മരിച്ചു. തൊട്ടില്‍പാലം സ്വദേശി രഞ്ജിത്ത് (25)ആണ് മരിച്ചത്‌. തൊട്ടില്‍പാലത്തു നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സന്നിധാനം ബസ് തൂണേരി...

ബംഗളുരു: ഏഴ് വയസുകാരിയായ മകളെ അമ്മ നാല് നില കെട്ടിടത്തിന് മുകളില്‍ നിന്നും താഴെയിട്ട് കൊന്നു. അയിഷിക സര്‍കാര്‍ ആണ് മാതൃകരങ്ങളാല്‍ കൊല്ലപ്പെട്ടത്. ബംഗളുരുവിലെ ജരാഗനഹള്ളി നഗറിലാണ്...

റോഹ്തക്: രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന വിധി ഒടുവിലെത്തി. ശിഷ്യരായ സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് പ്രത്യേക സി.ബി.ഐ കോടതി  10 വര്‍ഷം...

കണ്ണുര്‍ : ജനകീയ യോഗ പ്രദര്‍ശനത്തോടെ കണ്ണൂരില്‍ വിസ്മയം തീര്‍ത്ത്‌ ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി ആന്‍ഡ് യോഗസ്റ്റഡി സെന്റര്‍. കളരിപ്പയറ്റുമായാണ് ഇത്തവണ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിസ്മയം...