KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണീപ്രീത് സിങിന്റ അഭിഭാഷകകന്റെ വസിതിയില്‍ ദില്ലി പൊലീസ് തെരച്ചില്‍ നടത്തി. അഭിഭാഷകന്‍ പ്രദീപ് ആര്യയുടെ ലജ്പത് നഗറിലെ വസതിയിലാണ് പൊലീസ്...

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ കാന്തപുരം എ.പി വിഭാഗം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പിപി ബഷീറിന് വോട്ട് ചെയ്യണമെന്ന സംഘടനയുടെ കീഴ്ഘടകങ്ങള്‍ക്ക് നേതാക്കള്‍ നിര്‍ദേശം...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പൊലീസ്. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനാണെന്ന്...

തിരുവനന്തപുരം: ലളിതമാക്കിയ പി.എസ്.സി.യുടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഉദ്ഘാടനം ചെയ്തു. ഉദ്യോഗാര്‍ഥികള്‍ക്ക് സൗകര്യപ്രദമായവിധം അഞ്ചു ഘട്ടങ്ങളായി ഇനി രജിസ്ട്രേഷന്‍ നടത്താം. ഓരോന്നും പൂര്‍ത്തിയാക്കി തിരുത്തലുകള്‍ വരുത്തി...

പാലക്കാട്: ഉറങ്ങിക്കിടന്ന ദളിത് പൂജാരിയെ വീട്ടില്‍ കയറി ആക്രമിച്ചു. ചെര്‍പ്പുളശ്ശേരി സ്വദേശി ബിജു നാരായണന്‍ ആണ് ആക്രമിക്കപ്പെട്ടത്. ഇദ്ദേഹത്തെ പരിക്കുകളോടെ ചെര്‍പ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജു...

കോഴിക്കോട്: നാദാപുരം പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത ഉള്‍പ്പടെ 26 പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. പേപ്പട്ടിയുടെ ആക്രമണത്തിന് ഇരയായവരില്‍ ഏഴു മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. പേപ്പട്ടിയുടെ...

കോഴിക്കോട്: സിഎംപി ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12.30...

കോഴിക്കോട്: ബാങ്ക് ഗാരന്റി സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ക്ലാസില്‍നിന്ന് പുറത്താക്കിയതായി പരാതി. കോഴിക്കോട് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ് തുടങ്ങി ആഴ്ചകള്‍ക്കകം ഈ...

കൊച്ചി: യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിലാണ് മരട് പോലീസിന്റെ നടപടി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്....

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിക്ക് ഇന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് ബിരുദം സമ്മാനിക്കും. രാജ്ഭവനില്‍ രാവിലെ പതിനൊന്നിനാണ് ചടങ്ങ്. ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിന് എതിരെയുള്ള പരാതിക്ക് പിന്നാലെ സ്ഥലം...