തിരുവനന്തപുരം: സ്കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാം വാല്യം അച്ചടിയും വിതരണവും വൈകില്ലെന്ന് കെബിപിഎസ് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. ഹൈസ്ക്കൂള്‍, പ്രൈമറി ക്ളാസുകളിലേക്കുള്ള...
Breaking News
breaking
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ചിത്രം രാമലീലയെ ചൊല്ലിയുള്ള തര്‍ക്കത്തിന് ചൂടു പിടിക്കുകയാണ്. ചിത്രം ബഹിഷ്കരിക്കണമെന്നും പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ കത്തിക്കണമെന്നും വരെ...
ചണ്ഡീഗഡ്: സ്കൂള്‍ ബസിടിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു. ഹരിയാനയിലെ റിവേരി ജില്ലയിലാണ് സംഭവം. സ്കൂള്‍ ബസിനു പിന്നാലെ ഓടിയ കുട്ടിയെ കാണാതെ ഡ്രൈവര്‍ വണ്ടി പിന്നാക്കം എടുക്കുകയായിരുന്നു....
കൊച്ചി: ഊബര്‍ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്ത്. യുവതികള്‍ സംഘം ചേര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നെന്നും , ഡ്രൈവറുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം...
വടകര: മദ്യപിച്ച് കാര്‍ ഓടിച്ച് അപകടം വരുത്തിയ സംഭവത്തില്‍ ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ പിടിയിലായി. കാര്‍ഡ്രൈവര്‍ പേരാമ്പ്ര എടവരാട് ചേനായി സ്കൂള്‍പറമ്പില്‍ സാജിദ് (26), കാറില്‍...
കൊല്ലം: ഇഎസ്‌ഐ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ചെയ്ത രണ്ട് രോഗികള്‍ മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു. മധ്യവയസ്കരായ സദാശിവന്‍, ഉഷ എന്നിവരാണ് മരിച്ചത്. പോളത്തോട് സ്വദേശിയായ സദാശിവന്റെ മരണം...
തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള സംസ്ഥാന ലോട്ടറി ഓണം ബമ്പര്‍ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. എജെ442876 എന്ന ടിക്കറ്റിനാണ് ഒന്നാം...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷന്റെ ബോര്‍ഡുകളിലും മലയാളത്തിന് പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും പോലീസ് സ്റ്റേഷന്‍ എന്നെഴുതും. എല്ലാ സ്റ്റേഷനുകള്‍ക്കും ഒരേ നിറം നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ...
ബെംഗളൂരു: മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി എന്‍. ശരത്താണ് (19)...
കൊയിലാണ്ടി: മലരി കലാമന്ദിരം ഏര്‍പ്പെടുത്തിയ പുരന്ദരദാസര്‍ പുരസ്‌കാരം ഇത്തവണ പ്രശസ്ത ഗാനരചയിതാവും വിഖ്യാത കവിയുമായ എസ്.രമേശന്‍ നായര്‍ക്ക് ലഭിച്ചു. സംസ്‌കൃതി പുരസ്‌കാര ജേതാവ് സുകുമാരന്‍ പെരിയച്ചൂര്‍ പുരസ്‌കാരദാനചടങ്ങ്...