KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി:  മുത്താമ്പി റോഡിൽ തയ്യിൽ ബിൽഡിംങ്ങിൽ കൺസ്യൂമർഫെഡിന്റെ നിയന്ത്രണത്തിലുള്ള വിദേശ മദ്യശാല വീണ്ടും തുറക്കാനുള്ള നീക്കം അധികൃതർ ഉപേക്ഷിക്കണമെന്ന് റസിഡന്റ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 20-09-2017ന്...

ഡല്‍ഹി> ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത അബുദാബിയില്‍ അന്തരിച്ചു . ഈജിപ്തിലെ ഈമാന്‍ അബ്ദുല്‍ എത്തിയാണ് ഇന്ന് പുലര്‍ച്ചെ നാല് മുപ്പത്തഞ്ചിന് അന്തരിച്ചത് . ഡോ...

ഡല്‍ഹി: ബാഡ്മിന്‍റണ്‍ സൂപ്പര്‍താരം പി.വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു. കേന്ദ്ര കായിക മന്ത്രാലയമാണ് സിന്ധുവിന്‍െറ പേര് നിര്‍ദേശിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ്...

കോതമംഗലം: അയിരൂര്‍പ്പാടത്ത് രാത്രിയില്‍ വീട്ടില്‍ കയറി മാലപൊട്ടിക്കാനുള്ള ശ്രമം വീട്ടമ്മ ചെറുത്തു തോല്‍പ്പിച്ചു. ശ്രമം പരാജയപ്പെട്ടതോടെ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെട്ടു. അയിരൂര്‍പ്പാടം ചെമ്ബക്കോട്ടുകുടി പൗലോസിന്റെ ഭാര്യ സാറാമ്മ (66) യാണ്...

മാനന്തവാടി: ബസ് കണ്ടക്ടര്‍ മദ്യലഹരിയില്‍ ജോലിക്കെത്തിയതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസ് വൈകി. മാനന്തവാടി- പത്തനംതിട്ട സൂപ്പര്‍ ഡീലക്സ് ബസാണ് അരമണിക്കൂര്‍ വൈകിയത്. ഞായറാഴ്ച രാത്രി 10.30ആയിരുന്നു സംഭവം....

വയനാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മുട്ടില്‍ ഡബ്ള്യുഎംഒ കോളേജിലെ ബിഎസ്സി കെമിസ്ട്രി ഒന്നാം  വര്‍ഷ വിദ്യാര്‍ഥിനി തേറ്റമല വള്ളിയാട്ട് റഷീദ്- റംല ദമ്പതികളുടെ മകളുമായ...

കൊയിലാണ്ടി: അന്യായമായി ടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിച്ച കൊയിലാണ്ടിയിലെ സിനിമാ തീയറ്റർ ഉടമകളുടെ നടപടിക്കെതിരെ  DYFI  സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 20 ശതമാനം നിരക്ക് വർദ്ധനയാണ് ജനങ്ങളുടെ മേൽ...

കോഴിക്കോട്: മുത്തലാഖ് പരിഷ്കരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ വീണ്ടും സമസ്ത. കോഴിക്കോട് നടന്ന ശരീഅത്ത് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടന ഉറപ്പ്...

ജയ്പൂര്‍: ഗുര്‍മീത് റാം റഹിം സിംഗിനു പിന്നാലെ ആള്‍വാറിലെ ആള്‍ ദൈവം കൗശലേന്ദ്ര ഫലാഹാരി ബാബ(70)യെ പീഡനക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു. രക്തസമ്മര്‍ദ്ദം കൂടിയെന്ന കാരണം പറഞ്ഞ്...

ടെഹ്റാന്‍: അമേരിക്കയുടെ മുന്നറിയിപ്പ് വിഗണിച്ച്‌ ഇറാന്‍ പുതിയ മദ്ധ്യദൂര മിസൈല്‍ പരീക്ഷിച്ചു. വെള്ളിയാഴ്ച നടന്ന സൈനിക പരേഡില്‍ പ്രദര്‍ശിപ്പിച്ച ഖോരംഷഹര്‍ എന്ന മിസൈലാണ്‌ഇറാന്‍ പരീക്ഷിച്ചത്. മിസൈലിന്റെ പരീക്ഷണ...