കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ ദൂരെ കപ്പലിടിച്ച് ബോട്ട് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒരാളുടെ മൃതദേഹം ബേപ്പൂരിലെത്തിച്ചു. 3 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. നാവിക സേനയും തീര...
Breaking News
breaking
ദില്ലി: ദീപാവലിയുടെ മുഖ്യ ആകര്‍ഷകമായ പടക്കങ്ങള്‍ക്ക് നിരോധനം. രാജ്യ തലസ്ഥാനമായ ദില്ലിയില്‍ പടക്കം കത്തിക്കുന്നത് സുപ്രീം കോടതി നിരോധിച്ചു. പഞ്ചാബിലും ഹരിയാനയിലും ഹൈക്കോടതി ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി...
പാലക്കാട്: കെ.എസ്.ടി.എ മുന്‍ ജനറല്‍ സെക്രട്ടറി റഷീദ് കണിച്ചേരി (70) അന്തരിച്ചു. സിപിഐ എം പുതുശ്ശേരി ഏരിയാ കമ്മിറ്റി അംഗവും പാലക്കാട് എംപി എം ബി രാജേഷിന്റെ ഭാര്യാ...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന കേസ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും...
തിരുവനന്തപുരം: അരുവിക്കര എംഎല്‍എ കെ.എസ്. ശബരീനാഥന്റെ വാഹനത്തിനു നേരെ ആക്രമണം. വ്യാഴാഴ്ച വൈകുന്നേരത്തോടെ വിതുര കെപിഎസ്‌എം ജംഗ്ഷനിലായിരുന്നു സംഭവം. അര്‍ധനഗ്നനായെത്തിയ യുവാവ് കമ്പിവടി ഉപയോഗിച്ച് കാര്‍ ആക്രമിക്കുകയായിരുന്നു. ഇയാളെ...
ഹൈദരാബാദ്: ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ശേഷം എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ മോണിക്കയാണ് ആത്മഹത്യ ചെയ്തത്. 21 വയസ്സായിരുന്നു. എനിക്കിപ്പോള്‍ ജീവിതത്തില്‍ സന്തോഷിക്കാന്‍ പേടിയാകുന്നു....
തിരുവനന്തപുരം: എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 21 മുതല്‍ രണ്ട് പ്രചാരണജാഥകള്‍ പര്യടനം നടത്തും. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടിയും വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ...
കൊച്ചി: ആലുവയില്‍ ലോറിയിടിച്ച് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയോടെയായിരുന്നു അപകടം. മെട്രോ നിര്‍മ്മാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്നവരാണ് മരിച്ചത്. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ ഓടിച്ചുപോയി....
കോട്ടയം: സോളാര്‍ കേസുമായി ബന്ധമില്ലാത്ത പല ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടുമെന്ന് സരിത എസ് നായര്‍. സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള...
കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രാദേശിക ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍. ചെറുവാഞ്ചേരിയിലെ ഈരാച്ചിപുരയില്‍ ഷിജുവിനെയാണ് കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ട്യൂഷന്‍...