കൊച്ചി: കാമ്പസ് രാഷ്ട്രീയം നിരോധിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി അസാധുവാക്കി. കാമ്പസ് രാഷ്ട്രീയത്തിനെതിരായി പൊന്നാനി എം.ഇ.എസ് കോളജ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചതോടെയാണ് ഉത്തരവ് അസാധുവാക്കിയത്. പുറത്താക്കിയ വിദ്യാര്‍ഥികളെ...
Breaking News
breaking
കോഴിക്കോട്: മുക്കത്ത് നിര്‍ത്തിവെച്ചിരുന്ന ഗെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു . കനത്ത പൊലീസ് സുരക്ഷയിലാണ് പണികള്‍ ആരംഭിച്ചത്. ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷയൊരുക്കുന്നത്....
തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് സച്ചിന്‍ കൂടിക്കാഴ്ച നടത്തിയത്. പത്നി അഞ്ജലിയും സച്ചിനൊപ്പം കൂടിക്കാഴ്ചയില്‍...
കൊച്ചി: വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമണ്‍ കലക്ടീവ് ഇന്‍ സിനിമക്ക്(wcc) രജിസ്ട്രേഷനായി. നടി പത്മപ്രിയയാണ് കൂട്ടായ്മക്ക് സംഘടനാ രൂപമായതായും ഔദ്യോഗിക രജിസ്ട്രേഷന്‍ ലഭിച്ചതും ട്വിറ്ററിലൂടെ അറിയിച്ചത്....
കോഴിക്കോട്: മാതൃഭൂമി സാഹിത്യ പുരസ്ക്കാരം പ്രൊഫ. എം.കെ. സാനുവിന് എം.ടി വാസുദേവന്‍ നായര്‍ സമ്മാനിച്ചു. സാനുമാഷിന് പുരസ്കാരം നല്‍കുന്നതിനപ്പുറത്ത് മനസാ പ്രണാമം അര്‍പ്പിക്കുകയാണെന്ന് എം.ടി പറഞ്ഞു. ജീവചരിത്രങ്ങളുടെ...
കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈനിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസും പൈപ്പ് ലൈന്‍ വിരുദ്ധ സമിതിയും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ പോലീസ് വാഹനം എറിഞ്ഞുതകര്‍ത്തു. ഗെയില്‍ പൈപ്പ് ലൈനിനെതിരെ...
പെരിന്തല്‍മണ്ണ: എട്ടാം ക്ലാസില്‍ പഠിക്കുന്ന അഭിലാല്‍, അച്ഛനൊപ്പം കൃഷിചെയ്ത് സ്വന്തം ആവശ്യത്തിനുള്ള പണം കണ്ടെത്തുകയാണ്. പെരിന്തല്‍മണ്ണ പുലാമന്തോള്‍ ചോലപ്പറമ്ബത്ത് വീട്ടില്‍ ശശിധരന്റെ മകനാണ് അഭിലാല്‍. സമപ്രായക്കാര്‍ കളികള്‍ക്കൊപ്പമായിരുന്നപ്പോള്‍...
ആലപ്പുഴ: ആലപ്പുഴയില്‍ .അടയ്ക്കാനും വിധിച്ചു. ആലപ്പുഴ ജില്ലാ പോക്സോ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പുളിങ്കുന്ന് സ്വദേശി ബാബു (52)വിനെയാണ് ശിക്ഷിച്ചത്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥിയായ...
മലപ്പുറം: പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ടുപാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. താനൂര്‍ സിഐ അലവിയാണ് യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തിയത്. പൂവാലശല്യത്തിനാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്ക്കാരം കവിയും വിവര്‍ത്തകനും നിരൂപകനുമായ കെ സച്ചിദാനന്ദന് സമ്മാനിക്കും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എ കെ ബാലനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. കേരള...