KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊച്ചി: ജിഷ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി അമീറുല്‍ ഇസ്ലാം നല്‍കിയ ഹര്‍ജി കോടതി തള്ളി. അമീറുല്ലിന് അസം ഭാഷ മാത്രമെ അറിയുകയുള്ളുവെന്നും ആ ഭാഷ അറിയുന്നവര്‍...

കണ്ണൂര്‍: ദേശീയപാതയില്‍ കീച്ചേരി അമ്പലത്തിലെ പൂജാരി കുളത്തില്‍ വീണു മരിച്ചു. കീച്ചേരി സുബ്രമണ്യസ്വാമി ക്ഷേത്രം പൂജാരി തളിപ്പറമ്പ്‌ സ്വദേശി ജയരാജ(41)നാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറിന് ഉപക്ഷേത്രത്തില്‍...

കോഴിക്കോട്: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനും വെളളയില്‍ ആസ്ഥാനമായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ബേസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പദ്ധതിയുടെ രൂപരേഖ...

വടകര: അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ചെന്ന പരാതിയില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി അറസ്റ്റില്‍. വടകര പുതിയ ബസ് സ്റ്റാന്റില്‍ നിന്നാണ് മുരളിയെ പോലീസ് അറസ്റ്റ്...

ബേപ്പൂര്‍: കോഴിക്കോടിനും പരപ്പനങ്ങാടിക്കുമിടയില്‍ കടലില്‍നിന്ന് എട്ടു മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കണ്ടെത്തി. മലപ്പുറം താനൂര്‍ ഭാഗത്ത് പതിനഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് മറ്റൊരു മൃതദേഹവും കണ്ടെത്തി. കടലില്‍...

കൊച്ചി: ആലുവ മുട്ടത്ത് വാഹനാപകടത്തില്‍ മൂന്ന് പേർ മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ ടി ടി രാജേന്ദ്ര പ്രസാദ്, മകന്‍ അരുണ്‍ പ്രസാദ്, ബന്ധു ചന്ദ്രന്‍ നായര്‍...

കോഴിക്കോട്: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നുവന്ന 34ാമത് ജില്ലാതല കളരിപ്പയറ്റ് മത്സരങ്ങള്‍ സമാപിച്ചു. വടക്കന്‍ സമ്പ്രദായത്തില്‍ സി.വി.എന്‍ കളരി സംഘം അമ്പലത്ത് കുളങ്ങര...

ശ്രീനഗര്‍: കനത്ത ഹിമപാതത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ മൂന്ന് സൈനികരെ കാണാതായി. ബന്ദിപ്പോറ ജില്ലയിലെ ഗുരേസ് ഏരിയയിലെ നിയന്ത്രണ രേഖക്കടുത്തുള്ള പോസ്റ്റില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാണാതായ...

തിരുപ്പൂര്‍: തമിഴ്നാട്ടിലെ ദുരഭിമാനകൊലക്കേസില്‍ ആറ് പ്രതികള്‍ക്കും വധശിക്ഷ. ദലിത് യുവാവ് ശങ്കറിനെ കൊലപ്പെടുത്തിയതാണ് കേസ്. സംഭവത്തില്‍ മൂന്ന് പേരെ വെറുതെ വിട്ടു. യുവതിയുടെ അമ്മയും അമ്മാവനും അടക്കം...

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.എഫ്.ഐയുടെ മുദ്രാവാക്യങ്ങള്‍ പലതും സങ്കുചിതമാകുന്നുവെന്ന് കോടിയേരി കുറ്റപ്പെടുത്തി. ബഹുസ്വരതയെ അംഗീകരിക്കാന്‍ സംഘടന തയാറാകണം. ചെങ്കോട്ടയിലേക്ക് സ്വാഗതം...