KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ഷിംല: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍പ്രദേശ് തിയോഗില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹ മുന്നില്‍. 1993ല്‍ ഷിംലയില്‍ നിന്നും മിന്നുന്ന വിജയം നേടിയ പ്രവര്‍ത്തകനാണ് രാകേഷ് സിന്‍ഹ. കോണ്‍ഗ്രസും...

ആലപ്പുഴ:  ജെഎസ്‌എസ് മുന്‍ സംസ്ഥാന സെക്രട്ടറി പി .ഇ നാരായണ്‍ജി(62) വാഹനാപകടത്തില്‍ മരിച്ചു. വെയര്‍ ഹൌസിങ് കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനായ നാരായണ്‍ജി നിലവില്‍ സി പി ഐ...

വടകര: പാലയാട് നടയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ .പി.  ശ്രീജേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു)...

വടകര: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായും, ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് യുവതികളുടെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്സെടുത്തു. പതിനെട്ട് വയസ്സുകാരിയെ വിവാഹ വാഗ്ദാനം നല്‍കി തലശ്ശേരി ഹോട്ടലില്‍...

വടകര: സമ്മേളന നടത്തിപ്പിന് കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ പോലും ലക്ഷങ്ങള്‍ പോടീ പൊടിക്കുമ്പോള്‍ വടകരയില്‍ ഒരു മാതൃക . കണ്ണീരൊപ്പാന്‍ അവര്‍ പൊതു സമ്മേളനം ഒഴിവാക്കി. സിപിഐ വടകര...

കൊച്ചി: തൃപ്പൂണിത്തുറയില്‍ ഹില്‍പാലസിന് സമീപം വീട്ടുകാരെ കെട്ടിയിട്ട് വന്‍കവര്‍ച്ച. 50പവന്‍ സ്വര്‍ണം ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ കവര്‍ന്നതായാണ് വിവരം. മോഷണത്തിന് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് സൂചന. പൊലീസ്...

മലപ്പുറം: നിലമ്പൂരില്‍ പൊലീസുമായുള്ള ഏറ്റമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്ക് സി.പി.ഐ മലപ്പുറo ജില്ലാ സമ്മേളനത്തില്‍ അനുശോചനം. സമ്മേളനത്തില്‍ പാസ്സാക്കിയ അനുശോചന പ്രമേയത്തിലാണ് കുപ്പു ദേവരാജിനേയുo അജിതയേയുo അനുസ്മരിച്ചത്....

ദത്ത് നല്‍കിയ കുട്ടിയെ ദബതികള്‍ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ തിരികെ എടുത്ത് സംസ്ഥാന ശിശുക്ഷേമ സമിതി. സയാന്‍ എന്ന ആറ് വയസുകാരനെയാണ് നാട്ടുകാരുടെ...

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസില്‍ വിദ്യാര്‍ഥിനികളെ പൂട്ടിയിട്ടിരിക്കുന്നു. ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് വിദ്യാര്‍ഥിനികളെ പൂട്ടിയിട്ടിരിക്കുന്നത്. 7 മണിക്ക് മുറി ഒഴിയണമെന്നായിരുന്നു വിസിയുടെ നിര്‍ദ്ദേശം. ഇത് പാലിക്കാത്തവരെയാണ് പൂട്ടിയിട്ടത്. മുറി ഒഴിയാത്ത...

കോഴിക്കോട്: ഇന്ത്യന്‍ റെയില്‍വേയില്‍ വിരമിച്ചവര്‍ക്ക് 65 വയസ്സുവരെ പുനര്‍ നിയമനം നല്‍കാമെന്ന് ഉത്തരവ്. നിലവില്‍ 60 വയസ്സാണ് പെന്‍ഷന്‍ പ്രായം. അഞ്ചുവര്‍ഷത്തേക്ക് പുതിയ നിയമനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്....