KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ഹ്യൂസ്റ്റണ്‍: സിനിമാ താരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. അമേരിക്കയില്‍ എഞ്ചിനീയറായ മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. ഞായറാഴ്ച്ച രാവിലെ ഹ്യൂസ്റ്റണ്‍ ശ്രീ...

കൊച്ചി: നിയമം ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയതിന് നടപടിയെടുത്തതില്‍ പ്രതിഷേധിച്ച്‌ കൊച്ചി വൈപ്പിനിലെ ഫിഷറീസ് ഓഫീസ് ബോട്ടുടമയുടെ നേതൃത്വത്തില്‍ അടിച്ചുതകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞ ദിവസം മുനമ്പം...

കോഴിക്കോട് : എന്‍ ഐ ടി ഹോസ്റ്റലില്‍ കുന്ദമംഗലം പോലീസ് നടത്തിയ റെയ്ഡില്‍ 220 ഗ്രാം കഞ്ചാവുമായി വിദ്യാര്‍ഥി അറസ്റ്റില്‍. കെമിക്കല്‍ എഞ്ചിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ...

കുന്ദമംഗലം: ഒരു ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നും അതിനാല്‍ പൊതുപ്രവര്‍ത്തന രംഗം മൂല്യാധിഷ്ടിതമാവണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു....

ലക്നൗ: പൊതുപരിപാടിക്കിടെ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഉത്തര്‍പ്രദേശ് ഡയറക്ടര്‍ ജനറല്‍(ഹോംഗാര്‍ഡ്) സൂര്യ കുമാര്‍ വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ഐപിസ് ഉദ്യോഗസ്ഥരിലൊരാളായ സൂര്യ കുമാര്‍ സംസ്ഥാനത്തെ പോലീസ്...

തിരുവനന്തപുരം: ശബരിമല വലിയാനവട്ടത്ത് കാട്ടാന ചരിഞ്ഞത് പ്ലാസ്റ്റിക് മാലിന്യം ഉള്ളില്‍ ചെന്നെന്ന് വനം വകുപ്പ്. മാലിന്യം നീക്കുന്നതില്‍ ദേവസ്വംബോര്‍ഡ് വീഴ്ച വരുത്തിയെന്ന് കാട്ടി നിയമ നടപടികളുമായി മുന്നോട്ട്...

തിരുവനന്തപുരം: അയിരൂപ്പാറ സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച്‌ തട്ടിപ്പ്. രണ്ട് കോടി രൂപയാണ് തട്ടിയെടുത്തത്. ബാങ്ക് മാനേജര്‍ ശശികല, ക്ലാര്‍ക്ക് ലുക്കില, സുബൈദ എന്നിവര്‍ക്കെതിരെയാണ്...

തൃശൂര്‍ > ചാലക്കുടയിലെ സുജിത്ത് വധക്കേസിലെ പ്രതി മിഥുനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി. സുജിത്തിന്റെ വീടിനടുത്തുള്ള പറമ്പില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ മിഥുനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍...

കൊച്ചി> കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഭിക്ഷാടന സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്കവേണ്ടെന്നും സംസ്ഥാന പൊലീസ് സന്നാഹം...

കൊച്ചി: സംസ്ഥാനത്ത് വീടിന്റെ ജനാലകളില്‍ കാണുന്ന കറുത്ത സ്റ്റിക്കറുകളില്‍ ദുരൂഹതയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സ്റ്റിക്കറുകള്‍ ആരെങ്കിലും പതിച്ചതാണെന്നതിന് തെളിവില്ല. പ്രത്യേക ലക്ഷ്യത്തോടെ ചെയ്തതാണെന്നതിനും തെളിവ് കിട്ടിയിട്ടില്ല....