KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ഡല്‍ഹി: എംബിബിഎസ്, ബിഡിഎസ് തുടങ്ങിയ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് മെയ് ആറാം തിയതി വിവിധ കേന്ദ്രങ്ങളില്‍ നടക്കും . ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരഭിച്ചെന്ന്...

കണ്ണൂര്‍: വളപട്ടണം-ചാല ബൈപ്പാസിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതില്‍ വീണ്ടും പ്രതിഷേധം. ബൈപ്പാസ് റോഡിനു വേണ്ടിയുള്ള സര്‍വ്വേയുമായി ബന്ധപ്പെട്ട് പുതിയതെരു കോട്ടക്കുന്നിലാണ് ബുധനാഴ്ച രാവിലെ സംഘര്‍ഷമുണ്ടായത്. വളപട്ടണം-ചാല ബൈപാസ്...

കോഴിക്കോട്: മാന്‍ഹോളില്‍ ഇറങ്ങി ജീവന്‍ നഷ്ടപ്പെടുന്നവര്‍ ഇനിയുമുണ്ടാകരുതേ എന്ന് നമുക്ക് ആഗ്രഹിക്കാം. തൊഴിലാളികള്‍ക്ക് കുഴിയില്‍ ഇറങ്ങാതെ പുറമെനിന്ന് നിയന്ത്രിക്കാന്‍ കഴിയുന്ന പെരുച്ചാഴി എന്നു പേരിട്ട (ബാന്‍ഡിക്യൂട്ട്) യന്ത്രം...

കൊട്ടാരക്കര: പത്തനാപുരത്ത് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പാറശാല സ്വദേശി ദാസ് പിടിയിലായത്. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്

ആലപ്പുഴ: ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റി നര്‍കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ്, ആലപ്പുഴ ജില്ല ഡ്രഗ് ഇന്‍സ്പെക്ടറുടെ കാര്യാലയം എന്നിവ സംയുക്തമായി നഗത്തിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തി....

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കേണ്ടെന്ന് കോടതി ഉത്തരവിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട്...

കോഴിക്കോട്: കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കവി പവിത്രന്‍ തീക്കുനി. കവിതയിലൂടെയാണ് തീക്കുനിയുടെ പ്രതിഷേധം. പല ദൈവങ്ങള്‍ക്കും തുണിയില്ല, അടിവസ്ത്രം പോലുമില്ല,...

പ്രശസ്ത കഥകളി ആചാര്യന്‍ പത്മൂഭൂഷന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞു വീണ് മരിച്ചു. 89 വയസായിരുന്നു. കൊല്ലം അഞ്ചലിലെ അഗസ്ത്യകോട് മഹാദേവ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിച്ചു...

തിരുവനന്തപുരം: പ്രമുഖ ആയുര്‍വേദ, നേത്രരോഗ വിദഗ്ധനും കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ എംഡിയും ചീഫ് ഫിസിഷ്യനുമായ ഡോ.എന്‍ പി. പി. നമ്പൂതിരി (69) അന്തരിച്ചു. ഭാരതത്തിന്റെ...

കണ്ണൂര്‍: ഗര്‍ഭിണിക്ക് ബസില്‍ സീറ്റൊഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടതിന് ഗൃഹനാഥനെ മർദ്ദി ച്ച്‌ ബസില്‍ നിന്ന് തള്ളി താഴെയിട്ടു, അബോധാവസ്ഥയിലായ ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍...