കൊയിലാണ്ടി: മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ വിള്ളൽ: സിമൻ്റ് കലക്കി ഒഴിച്ച് അദാനി കമ്പനി തടിതപ്പി. നാട്ടുകാർ എത്തുമ്പോഴേക്കും 4 തൊഴിലാളികൾ ചാണകം മെഴുകുംപോലെ സിമൻ്റ് കലക്കി ഒഴിച്ച്...
Breaking News
breaking
കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി സംവിധയകൻ മണിരത്നം. മന്ത്രി പി എ മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക്...
കൊയിലാണ്ടി: വ്യാജവാറ്റുമായി യുവാക്കൾ പിടിയിൽ. നടുവത്തൂർ കോഴിത്തുമ്മൽ ശ്രീജിത് (48) അരി ക്കുളത്ത് സുധീഷ് (45) എന്നിവരാണ് വ്യാജവാറ്റു ചാരയവുമായി പിടിയിലായത്. kകോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ്...
കൊയിലാണ്ടി കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വലിയമങ്ങാട് പുതിയപുരയിൽ പരേതനായ വേലായുധൻ്റെ മകൻ അനൂപിൻ്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. കൊയിലാണ്ടി ഹാർബറിൻ്റെ തെക്ക് ഭാഗത്തായി ഉപ്പാലക്കണ്ടി...
ചിങ്ങപുരം സ്കൂൾ ബസ് ഡ്രൈവറെ സംഘം ചേർന്ന് ആക്രമിച്ചു. അക്രമത്തിൽ പരിക്കേറ്റ കൊയിലാണ്ടി ചിങ്ങപുരം സി.കെ.ജി ഹയർ സെക്കണ്ടറി സ്കൂൾ ബസ് ഡ്രൈവർ ദിവീഷ് എം.പി (34)...
കൊയിലാണ്ടി: കൊല്ലം. യു.പി. സ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്ന ചോയ്യാട്ടിൽ ഗോപാലൻ മാസ്റ്റർ (90) ''പ്രിയംവദ'' നിര്യാതനായി. പ്രദേശത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. കൊയിലാണ്ടിയിലെയും പരിസര...
പെൻഷൻ ഉപഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് ജൂലൈ 31 വരെ നീട്ടി സർക്കാർ ഉത്തരവായി. 2022 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ജൂൺ...
തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടുദിവസം പൊതുഅവധി പ്രഖ്യാപിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന് മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്. വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ. ബുധനാഴ്ചയാണ് പൊതു...
ലോക ലഹരി വിരുദ്ധ (ജൂൺ 26) ദിനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ "ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സെൽ രൂപീകരിച്ചിരിക്കുന്നു. ലഹരി ഉപയോഗത്തെക്കുറിച്ചോ...
തട്ടിപ്പ് കേസിൽ കെ സുധാകരൻ അറസ്റ്റിൽ.. കൊച്ചി: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്‌തു തട്ടിപ്പുകേസിൽ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ അറസ്റ്റിൽ. കളമശേരിയിലെ ക്രൈംബ്രാഞ്ച്...