KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: അണേല - കുറുവങ്ങാട് ഇന്ദീവരത്തിൽ കെ. ശിവദാസൻ (57) നിര്യാതനായി. ഓട്ടോറിക്ഷ തൊഴിലാളിയും, സി.പി.ഐ (എം) കുറുവങ്ങാട് സെൻട്രൽ ബ്രാഞ്ച് അംഗവുമാണ്. അച്ഛൻ: പരേതനായ പെരച്ചൻ,...

ഗാസയിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമെന്ന് ഇസ്രയേൽ. വ്യോമാക്രമണത്തിൽ പ്രഹരശേഷി കൂടിയ ബോംബുകൾ ഉപയോ​ഗിച്ചെന്ന് സേനാ വാക്താവ് അറിയിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒരു...

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ നന്തി മേഖലയിൽ നിന്ന് പമ്പ് സെറ്റ് മോഷ്ടിക്കുന്ന പ്രതിയെ കൊയിലാണ്ടി പോലീസ് പിടികൂടി. നന്തി വളയിൽ ബീച്ച് സ്വദേശി സിനാൻ (19)...

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വെങ്ങളം സ്വദേശി ഷംസുദ്ധീനെയാണ് (26) കൊയിലാണ്ടി പോലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ്...

ചെന്നൈ: അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവും പഞ്ചായത്ത് വാര്‍ഡ് മെമ്പറുമായ യുവാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. ചെങ്കല്‍പ്പെട്ട് ജില്ലയിലെ കീരപ്പാക്കത്താണ് സംഭവം. ചെങ്കല്‍പ്പെട്ടിലെ വെങ്കടമംഗലം പഞ്ചായത്ത് ഒമ്പതാംവാര്‍ഡ് മെമ്പര്‍...

തിരുവനന്തപുരം: മുൻമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ വി എസ്‌ ശിവകുമാർ ഉൾപ്പെട്ട നിക്ഷേപ തട്ടിപ്പുകേസ്‌ ഒത്തുതീർപ്പാക്കാൻ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഇടപെട്ടെന്ന്‌ പരാതിക്കാർ. കെപിസിസി ആസ്ഥാനത്തുവച്ചും ഇടനിലക്കാർ...

കൊയിലാണ്ടി: കേരള സംഗീത നാടക അക്കാദമിയുടെ ധനസഹായത്തോടെ പൂക്കാട് കലാലയം നിർമ്മിച്ച 'ചിമ്മാനം' നാടകം കായംകുളം നാട്ടരങ്ങിൻ്റെ നാടകോത്സവ വേദിയിൽ അവതരിപ്പിച്ചു. വടക്കേ മലബാറിലെ നാടോടി കലാരൂപമായ...

മറ്റ് ട്രെയിനുകള്‍ വഴി മാറണം; വന്ദേഭാരത് ദുരന്തമായി മാറുന്നു. 2 മണിക്കൂറിലേറെ വൈകി ഒടുന്ന ദുരിതയാത്ര ജനത്തിന് മടുത്തു. ട്രെയിൻ യാത്ര ഉപേക്ഷിക്കേണ്ടിവരുമെന്ന് വിലയിരുത്തൽ. വന്ദേഭാരതിനു തടസ്സമില്ലാതെ...

കൊയിലാണ്ടി സബ്ബ് ജയിലിൽ നിന്ന് കളവ് കേസിലെ പ്രതി ജയിൽചാടി രക്ഷപ്പെട്ടു. അൽപ്പ സമയംമുമ്പാണ് സംഭവം. താമരശ്ശേരി തച്ചംപൊയിൽ അനസ് (26) ആണ് ജയിൽ ചാടിയത്. കഴിഞ്ഞ...

കണ്ണൂർ: മദ്യപിച്ചു പാമ്പായി പെരുമ്പാമ്പിനെ പിടിച്ചു കഴുത്തിലിട്ടു. സെൽഫിയെടുക്കാൻ മോഹം. ഒടുവിൽ കഴുത്തിൽ ചുറ്റിയതോടെ കഥ മാറി..  വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിൽനിന്ന്‌ യുവാവ്‌ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌. കണ്ണൂർ വളപട്ടണം...