കൊച്ചി > നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്‍മാരയ ജാഫര്‍ ഇടുക്കി, സാബുമോന്‍(തരികിട സാബു) തുടങ്ങി ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുമതി. എറണാകുളം സിജെഎം...
Breaking News
breaking
ന്യൂഡല്‍ഹി > ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീ പിടുത്തത്തില്‍ 10 മരിച്ചതായാണ് പ്രാധമിക വിവരം. ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹി കരോള്‍ബാഗിലെ അര്‍പിത് പാലസ് എന്ന ഹോട്ടലിലാണ്‌തീ പിടുത്തമുണ്ടായത്. ഹോട്ടലിലെ താമസക്കാരില്‍ മലയാളികള്‍...
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ച് വനിതാ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടന്ന മെഗാതിരുവാതിര.
കൊയിലാണ്ടി: നഗരസഭയിലെ 23 സ്‌കൂളുകളിലായി നടക്കുന്ന പഠനോത്സവം പന്തലായനി എല്‍. പി. സ്‌കൂളില്‍ കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ...
കൊയിലാണ്ടി: നഗരസഭയിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ടങ്ങളിലെ ആര്‍.പി.മാര്‍ക്ക് ലിംഗസമത്വവും നീതിയും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചു. രണ്ട് ദിവസം നീളുന്ന പരിശീലന പരിപാടി നഗരസഭ വൈസ്‌ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി...
ചിങ്ങപുരം: വന്മുകം- എളമ്പിലാട് എം.എൽ.പി. സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. എം. ശോഭ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി....
കേരളം: ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചുവെന്നും കഴിഞ്ഞ ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ 19.17 കോടി തൊഴില്‍ ദിനങ്ങള്‍ പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കുവാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രിയുടെ ഓഫീസ്...
തിരുവനന്തപുരം: അന്ന് പ്രളയം തകര്‍ത്ത ഒരു റോഡുണ്ടായിരുന്നു.വെള്ളം കുത്തിയൊലിച്ച് വന്നപ്പോള്‍ ഇരുഭാഗങ്ങളും തകര്‍ന്ന് പാടങ്ങള്‍ കടല്‍ പോലെ ഒന്നായിപോയ മലപ്പുറം വണ്ടുരുള്ള ഒരു റോഡ്. ആ റോഡ്...
കോട്ടയം: ജില്ലയിലെ പ്രമുഖ ക്ഷേത്രമായ തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനത്ത‌് ആര്‍എസ‌്‌എസ‌് പ്രവര്‍ത്തകരുടെ ആയുധ പരിശീലനവും ശാഖാ പ്രവര്‍ത്തനവും. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന...
ന്യൂഡല്‍ഹി: കൊടുവള്ളി മണ്ഡലത്തില്‍ കാരാട്ട് റസാഖിന്റെ തെരെഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതി അനുമതിനല്‍കി. വോട്ടെടുപ്പില്‍...
