KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ജില്ലയില്‍ ചൂട് വരും ദിവസങ്ങളില്‍ ശരാശരിയില്‍ നിന്നും കൂടുവാന്‍ സാധ്യതയുണ്ടെന്ന കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങൾ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍...

തലശ്ശേരി: തലശ്ശേരിയില്‍ മുസ്ലീം ലീഗില്‍ വന്‍ പൊട്ടിത്തെറി. നേതൃത്വത്തെ വെല്ലുവിളിച്ച്‌ നൂറോളം ലീഗ് പ്രവര്‍ത്തകര്‍ തലശ്ശേരി ടൗണില്‍ പ്രകടനം നടത്തി. മുന്‍ മണ്ഡലം ജനറല്‍ സെക്കയുടെ നേതൃത്വത്തില്‍...

വൈത്തിരി: വയനാട്ടിലെ വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. നിലമ്പൂര്‍ പാണ്ടിക്കാട് സ്വദേശി സി പി ജലീലാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്...

കൊയിലാണ്ടി:  നഗരത്തിലെ ട്രാഫിക് പരിഷ്കരണങ്ങള്‍ക്കായി നാറ്റ്പാകിന്‍റെ സഹായത്തോടെ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം തയ്യാറാക്കിയ 2 കോടി 98 ലക്ഷം രൂപയുടെ പദ്ധതിക്ക് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട് ചലഞ്ച് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇന്ന്...

എറണാകുളം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വേഛാപരമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സ്വകാര്യവല്‍ക്കരണ തീരുമാനം പൊതുതാല്‍പ്പര്യത്തിനെതിരാണെന്ന്...

കോട്ടയം:  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നും പിന്മാറാന്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കള്ളവോട്ട് ചെയ്തതായി പറയപെടുന്നവരുടെ വിലാസം കിട്ടുന്നത് തടയാന്‍ ശ്രമം ഉണ്ടെന്ന് സുരേന്ദ്രന്‍...

തിരുവനന്തപുരം:  കൃഷിക്കാര്‍ എടുത്ത എല്ലാ വായ്‌പകള്‍ക്കും 2019 ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാവിധ ജപ്‌തി നടപടികളും നിര്‍ത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

കൊച്ചി: ഏത് ഹര്‍ത്താലിനും മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് വീണ്ടും ഹൈക്കോടതി. കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആഹ്വാനം ചെയ്ത...

ഇ​രി​ട്ടി: വ​ഴി​യ​രി​കി​ല്‍ കിടന്ന സ്ഫോ​ട​ക വ​സ്തു ക​ടി​ച്ചെ​ടു​ത്ത തെ​രു​വു​നാ​യ​യു​ടെ ത​ല​ പൊ​ട്ടി​ത്തെ​റി​ച്ചു. പ​ടി​യൂ​ര്‍ പൂ​വ്വം ക​ല്യാ​ട് ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ത​ല​ശേ​രി​-വ​ള​വു​പാ​റ റോ​ഡ് നി​ര്‍​മാ​ണം...

തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്ത് ലാലിന്‍റെയും ചിതാഭസ്മം തിരുവനന്തപുരം തിരുവല്ലത്ത് നിമജ്ജനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍...